"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ തോൽക്കില്ല മലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല മലയാളി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= തോൽക്കില്ല മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തോൽക്കില്ല മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} <p> | ||
നിർത്താതെ പെയ്ത മഴയിലൂടെ ഉണ്ടായ 2018-ലെ പ്രളയത്തെ തോൽപ്പിച്ച ചരിത്രമുണ്ട് നമ്മുടെ കേരളത്തിന്. അതി ജീവനത്തിന്റെ പാതയിൽ നാം മുന്നേറുമ്പോൾ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 എന്ന രോഗം നമ്മെ ആശങ്കയിൽ ആക്കുന്നു. | നിർത്താതെ പെയ്ത മഴയിലൂടെ ഉണ്ടായ 2018-ലെ പ്രളയത്തെ തോൽപ്പിച്ച ചരിത്രമുണ്ട് നമ്മുടെ കേരളത്തിന്. അതി ജീവനത്തിന്റെ പാതയിൽ നാം മുന്നേറുമ്പോൾ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 എന്ന രോഗം നമ്മെ ആശങ്കയിൽ ആക്കുന്നു. | ||
ചൈനയിലെ വൂഹാനിൽ ഉത്ഭവിച്ച ഈ കൊലയാളി വൈറസ് ചൈനയെ പിൻതള്ളി ലോകമാകെ പരക്കുമ്പോൾ, അനേകായിരം ജീവനുകൾ അപഹരിച്ചപ്പോൾ, വികസിത രാജ്യങ്ങൾ പലതും മുട്ടുമടക്കിയപ്പോൾ, W.H.O ഈ വൈറസിനെ മഹമാരി എന്ന് മുദ്രകുത്തിയപ്പോൾ,അവിടെ അവിടെയാണ് നമ്മുടെ കൊച്ചുകേരളം ലോകത്തോട് വിളിച്ചുപറയുന്നത്. ആ കൊലയാളിക്കു മുൻപിൽ അടിയറവു പറയാൻ മലയാളി തയ്യാറല്ലായെന്ന്. മലയാളിയുടെ ഒരുമയും ഐക്യവും വീണ്ടും തെളിയിക്കാൻ ആയി ഒരു അവസരം. | ചൈനയിലെ വൂഹാനിൽ ഉത്ഭവിച്ച ഈ കൊലയാളി വൈറസ് ചൈനയെ പിൻതള്ളി ലോകമാകെ പരക്കുമ്പോൾ, അനേകായിരം ജീവനുകൾ അപഹരിച്ചപ്പോൾ, വികസിത രാജ്യങ്ങൾ പലതും മുട്ടുമടക്കിയപ്പോൾ, W.H.O ഈ വൈറസിനെ മഹമാരി എന്ന് മുദ്രകുത്തിയപ്പോൾ,അവിടെ അവിടെയാണ് നമ്മുടെ കൊച്ചുകേരളം ലോകത്തോട് വിളിച്ചുപറയുന്നത്. ആ കൊലയാളിക്കു മുൻപിൽ അടിയറവു പറയാൻ മലയാളി തയ്യാറല്ലായെന്ന്. മലയാളിയുടെ ഒരുമയും ഐക്യവും വീണ്ടും തെളിയിക്കാൻ ആയി ഒരു അവസരം. | ||
വരി 12: | വരി 12: | ||
മരണത്തിന് വരെ ഇടയാക്കുന്ന ഈ വൈറസിനെ നാം തോൽപ്പിച്ചു. 90 വയസുകഴിഞ്ഞ വൃദ്ധദമ്പതികൾ രോഗം | മരണത്തിന് വരെ ഇടയാക്കുന്ന ഈ വൈറസിനെ നാം തോൽപ്പിച്ചു. 90 വയസുകഴിഞ്ഞ വൃദ്ധദമ്പതികൾ രോഗം | ||
ഭേദപ്പെട്ട് കേരളത്തിന്റെ യശ്ശസ് ഉയർത്തുന്നു. | ഭേദപ്പെട്ട് കേരളത്തിന്റെ യശ്ശസ് ഉയർത്തുന്നു. | ||
സ്കുളകൾ മുതൽ ആരാധനാലയങ്ങൾ വരെ അടച്ച് നാം സരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമ്മൾക്കു വേണ്ടി ജോലി ചെയ്യുന്ന | സ്കുളകൾ മുതൽ ആരാധനാലയങ്ങൾ വരെ അടച്ച് നാം സരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമ്മൾക്കു വേണ്ടി ജോലി ചെയ്യുന്ന ഒരുപാട് പേർ നമ്മുടെ | ||
സമൂഹത്തിലുണ്ട്. ആരോഗ്യ പ്രവർത്തകർ മുതൽ പല വലിയ സ്ഥാനങ്ങളിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥർ വരെ. | സമൂഹത്തിലുണ്ട്. ആരോഗ്യ പ്രവർത്തകർ മുതൽ പല വലിയ സ്ഥാനങ്ങളിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥർ വരെ. | ||
അവരെ അനുസരിക്കുക നമ്മുടെ കടമയാണ്. അവർ ജോലിചെയ്യുന്നത് കേവലം അവർക്കുവേണ്ടി മാത്രമല്ല നമ്മുക്ക് ഒരോരുത്തർക്കും വേണ്ടികൂടിയാണ്. | അവരെ അനുസരിക്കുക നമ്മുടെ കടമയാണ്. അവർ ജോലിചെയ്യുന്നത് കേവലം അവർക്കുവേണ്ടി മാത്രമല്ല നമ്മുക്ക് ഒരോരുത്തർക്കും വേണ്ടികൂടിയാണ്. | ||
നിപ , | നിപ , രണ്ട് പ്രളയം ഇപ്പോൾ കൊവിഡ്-19. നിപയെയും പ്രളത്തെയും തോൽപ്പിച്ച മലയാളി ഈ കൊവിഡിനെയും തോൽപ്പിക്കും അങ്ങനെ മലയാളിയുടെ | ||
ഒരുമ ലോകത്തോട് വിളിച്ച് പറയാം ഈ കോവിഡ് | ഒരുമ ലോകത്തോട് വിളിച്ച് പറയാം ഈ കോവിഡ് | ||
അതിജീവനക്കാലകഘട്ടത്തിൽ ആരോഗ്യ വകുപ്പിനോടും | അതിജീവനക്കാലകഘട്ടത്തിൽ ആരോഗ്യ വകുപ്പിനോടും | ||
സർക്കാരിനോടും ചേർന്ന് നമ്മുക്ക് പ്രവർത്തിക്കാം മലയാളിയെ തോൽപ്പിക്കാൻ കോവിഡിനു ആകില്ല. ജാഗ്രതയോടെ പോരാടാം . ശാരീരിക അകലം സാമുഹിക ഒരുമ എന്ന ആപ്തവാക്യത്തെ മുറുക പിടിച്ചു കൊണ്ട് ഈ കൊലയാളി വൈറസുകളുടെ തുടർ വ്യാപനത്തെ ഇല്ലായ്മ ചെയ്യാം<br>{{BoxBottom1 | സർക്കാരിനോടും ചേർന്ന് നമ്മുക്ക് പ്രവർത്തിക്കാം മലയാളിയെ തോൽപ്പിക്കാൻ കോവിഡിനു ആകില്ല. ജാഗ്രതയോടെ പോരാടാം . ശാരീരിക അകലം സാമുഹിക ഒരുമ എന്ന ആപ്തവാക്യത്തെ മുറുക പിടിച്ചു കൊണ്ട് ഈ കൊലയാളി വൈറസുകളുടെ തുടർ വ്യാപനത്തെ ഇല്ലായ്മ ചെയ്യാം<br> | ||
{{BoxBottom1 | |||
| പേര്= എൽസബത്ത് തോമസ് | | പേര്= എൽസബത്ത് തോമസ് | ||
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 31: | വരി 33: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= ലേഖനം }} |
21:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തോൽക്കില്ല മലയാളി
നിർത്താതെ പെയ്ത മഴയിലൂടെ ഉണ്ടായ 2018-ലെ പ്രളയത്തെ തോൽപ്പിച്ച ചരിത്രമുണ്ട് നമ്മുടെ കേരളത്തിന്. അതി ജീവനത്തിന്റെ പാതയിൽ നാം മുന്നേറുമ്പോൾ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 എന്ന രോഗം നമ്മെ ആശങ്കയിൽ ആക്കുന്നു. ചൈനയിലെ വൂഹാനിൽ ഉത്ഭവിച്ച ഈ കൊലയാളി വൈറസ് ചൈനയെ പിൻതള്ളി ലോകമാകെ പരക്കുമ്പോൾ, അനേകായിരം ജീവനുകൾ അപഹരിച്ചപ്പോൾ, വികസിത രാജ്യങ്ങൾ പലതും മുട്ടുമടക്കിയപ്പോൾ, W.H.O ഈ വൈറസിനെ മഹമാരി എന്ന് മുദ്രകുത്തിയപ്പോൾ,അവിടെ അവിടെയാണ് നമ്മുടെ കൊച്ചുകേരളം ലോകത്തോട് വിളിച്ചുപറയുന്നത്. ആ കൊലയാളിക്കു മുൻപിൽ അടിയറവു പറയാൻ മലയാളി തയ്യാറല്ലായെന്ന്. മലയാളിയുടെ ഒരുമയും ഐക്യവും വീണ്ടും തെളിയിക്കാൻ ആയി ഒരു അവസരം. അൽപ്പസമയം പോലും കുടുംബത്തോട് ഒപ്പം ചിലവഴിക്കാൻ കഴിയാതിരുന്ന കോടീശ്വരൻ മുതൽ ദരിദ്ര കർഷകൻ വരെ ഇന്ന് വീട്ടിൽ കഴിയുമ്പോൾ ഇത് നമ്മെ ഒരു പാഠം പാഠിപ്പിക്കുന്നു ' "ഒന്നിനെയും നിസാരമായി കാണരുത് " അത്ര ഗൗരവത്തിൽ ഈ വൈറസിനെ കാണാത്ത രാജ്യങ്ങൾ ഇന്ന് അനേകായിരം ജീവനുകൾക്ക് വില കൊടുക്കുന്നു. എന്നാൽ നിശ്ചയദാർഢ്യത്തോടെ ആരംഭത്തിൽ പ്രവർത്തിച്ച കേരളം ഇന്ന് മുന്നേറുകയാണ്. നമ്മൾ ആവിഷ്കരിച്ച "ശാരീരിക അകലം സാമൂഹീക ഒരുമ ” എന്ന സന്ദേശവും Break the Chain-ക്യാമ്പയിനും രാജ്യാന്തര ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നു. വയോജനങ്ങളിൽ മരണത്തിന് വരെ ഇടയാക്കുന്ന ഈ വൈറസിനെ നാം തോൽപ്പിച്ചു. 90 വയസുകഴിഞ്ഞ വൃദ്ധദമ്പതികൾ രോഗം ഭേദപ്പെട്ട് കേരളത്തിന്റെ യശ്ശസ് ഉയർത്തുന്നു. സ്കുളകൾ മുതൽ ആരാധനാലയങ്ങൾ വരെ അടച്ച് നാം സരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമ്മൾക്കു വേണ്ടി ജോലി ചെയ്യുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ആരോഗ്യ പ്രവർത്തകർ മുതൽ പല വലിയ സ്ഥാനങ്ങളിൽ ആയിരിക്കുന്ന ഉദ്യോഗസ്ഥർ വരെ. അവരെ അനുസരിക്കുക നമ്മുടെ കടമയാണ്. അവർ ജോലിചെയ്യുന്നത് കേവലം അവർക്കുവേണ്ടി മാത്രമല്ല നമ്മുക്ക് ഒരോരുത്തർക്കും വേണ്ടികൂടിയാണ്. നിപ , രണ്ട് പ്രളയം ഇപ്പോൾ കൊവിഡ്-19. നിപയെയും പ്രളത്തെയും തോൽപ്പിച്ച മലയാളി ഈ കൊവിഡിനെയും തോൽപ്പിക്കും അങ്ങനെ മലയാളിയുടെ ഒരുമ ലോകത്തോട് വിളിച്ച് പറയാം ഈ കോവിഡ്
അതിജീവനക്കാലകഘട്ടത്തിൽ ആരോഗ്യ വകുപ്പിനോടും
സർക്കാരിനോടും ചേർന്ന് നമ്മുക്ക് പ്രവർത്തിക്കാം മലയാളിയെ തോൽപ്പിക്കാൻ കോവിഡിനു ആകില്ല. ജാഗ്രതയോടെ പോരാടാം . ശാരീരിക അകലം സാമുഹിക ഒരുമ എന്ന ആപ്തവാക്യത്തെ മുറുക പിടിച്ചു കൊണ്ട് ഈ കൊലയാളി വൈറസുകളുടെ തുടർ വ്യാപനത്തെ ഇല്ലായ്മ ചെയ്യാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം