"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാം നമ്മെ മറക്കാതിരിക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം നമ്മെ മറക്കാതിരിക്കട്ടെ

 

നമ്മുടെ നന്മയും
നമ്മുടെ തിന്മയും
നമ്മുടെ ചിന്തകൾതൻ പ്രതിഫലനമാണ്
നമ്മുടെ ചിന്തകൾ മാറുന്നു നമ്മുടെ നന്മയും തിന്മയുമായിട്ട്

മാനവൻ തൻ വിനാശം
ക്ഷണിച്ചു വരുത്തുന്നു
മാനവനെന്തേ മാറിടാതെ
മാനവനെന്തേ പഠിച്ചിടാതെ

മാനവൻ വിതയ്ക്കും നെന്മണികൾ
വളരുന്നു നെല്കതിരുകളായി
മാനവൻ വിതയ്ക്കും വിത്തും
കതിര് കൊയ്യും പാടവും
അമ്മയാം ഭൂമിയാണെന്ന് സാരം
അമ്മയാം ഭൂമിക്കു
വിനാശം വിതച്ചു കൊണ്ട്
സ്വ നാശം വരുത്തുന്നു മർത്യൻ

എന്നിട്ടുമെന്തേ പഠിച്ചിടാതെ
നന്മയിലേക്ക് മാറിടാതെ

കാലന് വിശ്രമം നല്കിടാതെ
മരണം ക്ഷണിച്ചു വരുത്തുന്നു നമ്മൾ
നാം നമ്മെ മറക്കാതിരിക്കട്ടെ
ഭൂമിക്ക് കണ്ണീര് നല്കാതിരിക്കട്ടെ

സരോജ് കേളുനായർ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത