"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശ്രദ്ധയോടെ കേൾക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്രദ്ധയോടെ കേൾക്കണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:10, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ്രദ്ധയോടെ കേൾക്കണം

 
കൊച്ചു കൊച്ചു കൂട്ടരേ
ശ്രദ്ധയോടെ കേൾക്കണം
വൃത്തിവേണം നമ്മൾക്കൊക്കെ
പുഷ്ടിയായി വളരുവാൻ
രാവിലെ ഉണരണം
നിത്യകർമം ചെയ്യണം
വൃത്തിയുള്ള വസ്ത്രമിട്ടു
സ്കൂളുകളിൽ എത്തണം
കൈനഖവും കാൽനഖവും
വെട്ടിശുചിയാക്കണം
കൈകഴുകി വേണം നമ്മൾ
ഭക്ഷണം കഴിക്കുവാൻ
വൃത്തിയുള്ള വസ്ത്രവും
വൃത്തിയുള്ള ഭക്ഷണം
ശുദ്ധമായ വായുവും
ശുദ്ധിയുള്ള വെള്ളവും
രോഗമറ്റ ജീവൻ നൽകി
നമ്മളെ രക്ഷിച്ചിടും.....

ദേവതാരു
3 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത