"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പാപമെന്ന കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാപമെന്ന കറ | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>
ഈ ജന്മം ചെയുന്ന പാപങ്ങൾ  
ഈ ജന്മം ചെയുന്ന പാപങ്ങൾ  
നമ്മുക്ക് വഴക്ക പോലെ ആണ് ഇതെല്ലം
നമ്മുക്ക് വാഴക്കറ പോലെയാണിതല്ലോ
എത്ര കളയാൻ ശ്രമിച്ചാലും ഈ കറ
എത്ര കളയാൻ ശ്രമിച്ചാമീക്കറ
ജീവിതത്തിൽ ഇത് മായുകില്ല  
ജീവിതത്തിൽ ഇത് മായുകില്ല  


തന്നനം തന്നനം പാടിനടക്കുന്ന  
തന്നനം താനന്നം പാടിനടക്കുന്ന  
പൈതങ്ങൾ ചെയ്തത് പാപമല്ല  
പൈതങ്ങൾ ചെയ്തത് പാപമല്ല  
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ  
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ  
പാപങ്ങൾ എന്ന നാം പറയും  
പാപങ്ങളല്ലന്ന്  എന്ന് നാം പറയും  
പൈതങ്ങളാണെന്ന്നാം ചെയ്ത  
പൈതങ്ങളായെന്ന് നാം ചെയ്ത
പാപങ്ങൾ പാപങ്ങളായിത്തന്നെ
പാപങ്ങൾ പാപങ്ങളായ്‍തന്നെ
നാമറിയും
നാമറിയും
</poem> </center>
</poem> </center>
വരി 30: വരി 30:
| color=    4
| color=    4
}}
}}
{{Verified|name=Sachingnair | തരം=      കവിത}}

21:06, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാപമെന്ന കറ

ഈ ജന്മം ചെയുന്ന പാപങ്ങൾ
നമ്മുക്ക് വാഴക്കറ പോലെയാണിതല്ലോ
എത്ര കളയാൻ ശ്രമിച്ചാമീക്കറ
ജീവിതത്തിൽ ഇത് മായുകില്ല

തന്നനം താനന്നം പാടിനടക്കുന്ന
പൈതങ്ങൾ ചെയ്തത് പാപമല്ല
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ
പാപങ്ങളല്ലന്ന് എന്ന് നാം പറയും
പൈതങ്ങളായെന്ന് നാം ചെയ്ത
പാപങ്ങൾ പാപങ്ങളായ്‍തന്നെ
നാമറിയും

അനന്തകൃഷ്ണൻ.ആർ
8D എച് എസ്‌ ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത