"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കേരളത്തിെന്റെ ശുചിത്വ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കേരളത്തിെന്റെ ശുചിത്വ സംസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Vijayanrajapuram}} | {{Verified|name= Vijayanrajapuram | തരം= ലേഖനം}} |
20:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കേരളത്തിെന്റെ ശുചിത്വ സംസ്കാരം
ലോകത്തിൽ തന്നെ എറ്റവും എറ്റവുo ശ്രദ്ദേയമായ ശുചിത്വ രീതി നിലനിന്നിരുന്ന നമ്മുടെ കൊച്ചു കേരളത്തിൻ്റെ സ്ഥിതി ഇന്നാകപ്പാടെ മാറിയിരിക്കുന്നു. ശുചിത്വം ജീവിതത്തിൻ്റെ അടിസ്ഥാനമാക്കിയിരുന്ന കേരളീയർക്ക് വ്യക്തി ശുചിത്വം കുറഞ്ഞു വരുന്ന ഒരവസ്ഥയിലേക്ക് മാറിയിരിക്കുന്നു അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ന് പകർന്ന് പിടിക്കുന്ന കൊറോണ വൈറസ് . ഇന്നീ രോഗത്തെ കേരളത്തിന് പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിതരായവരുടെ മരണനിരക്ക് കേരളത്തിൽ കുറവാണ്. അതിന് മുഖ്യപങ്ക് വഹിക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൻ്റെ ശുചിത്വ സംസ്കാരമാണ് .അതുകൊണ്ട് തന്നെ നമ്മുടെ പുർവികർ പിന്തുടർന്ന ആ സംസ്കാരം തെല്ലും വിട്ടുവീഴ്ചയില്ലാതെ നമ്മുക്ക് കൊവിഡ് 19 എന്ന മഹാമാരിയേ തളയ്ക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം