"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധവും ശുചിത്വവും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

20:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധവും ശുചിത്വവും

രോഗ പ്രതിരോധം എന്നാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നാകുന്നു. നല്ല ഭക്ഷണം, സമീകൃതാഹാരമാണോഎന്നുറപ്പ് വരുത്തുക, ആവശ്യമായ ജീവകം ലഭിക്കുന്ന രീതിയിൽ ഭക്ഷണം തയ്യാറാക്കുക. ഇലക്കറികളും പച്ചക്കറി പഴവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റി -ഓക്സിഡന്റുകള് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും. ജലം. വേനലായതിനാൽ നിര്ജ്ജലീകരണത്തിനും ലവണ നഷ്ടത്തിനും സാധ്യതയുണ്ട്. സോഡിയത്തിന്റെ കുറവുണ്ടാകുമ്പോൾ ശരീരത്തിനു ക്ഷീണവും തളർച്ചയും അനുഭവപ്പെടും. സാധരണ 8-10 ഗ്ലാസ്‌ വരെ വെള്ളം കുടിക്കണം. സംഭാരം കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, കരിക്കിൻവെള്ളം ഇവ കുടിക്കുക. ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുക. പറമ്പിലൂടെ നടക്കുക, കോവണി കയറി ഇറങ്ങുക. രാവിലത്തേയും വൈകുന്നേരത്തേയും ഇളം വെയിൽ കൊല്ലുന്നത് ശരീരത്തിൽ ജീവകം- D യുടെ ലഭ്യത ഉറപ്പാക്കും. "ഫോട്ടോതെറാപി " എന്ന പേരിൽ വെയിൽ കൊള്ളുന്ന ജീവിതരീതി പ്രചാരം നേടിക്കഴിഞ്ഞു. കൃത്യമായ ഉറക്കം ആരോഗ്യമുള്ള ഒരാൾ 7-8 മണിക്കൂർ ഉറങ്ങണം. നല്ല ഉറക്കം മരുന്നിനു ഫലം ചെയ്യും. ഉച്ചയുറക്കം മനസ്സിനും ശരീരത്തിനും പുത്തനുണർവേകും. മദ്യം പുകവലി ഇവയകറ്റി നിർത്തണം ഇവരോഗപ്രധിരോധ ശക്തി കുറക്കും.ശുചിത്വം പാലിക്കുക ആരോഗ്യത്തിന് ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് ശുചിത്വവും. കൈകകഴുകുക മാത്രമല്ല ശുചിത്വവും. വീടും പരിസരവും വൃത്തിക്ക് സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടങ്ങളായ ടയർ, തൊണ്ട്, ചിരട്ട, മുട്ടത്തോട് പൊട്ടിയചെടിച്ചട്ടി പ്ലാസ്റ്റിക് കവറുകൾ ഇവ നശിപ്പിക്കുക.അതുമൂലം കൊതുകിനെ നശിപ്പിക്കാം രോഗപ്രധിരോധശേഷി വർധിപ്പിക്കാം

മുഹമ്മദ്ഇജാസ്
3 E പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം