"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew}}
{{Verified|name=Manu Mathew| തരം= കവിത }}

19:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

അനുഭൂതിയാണീ മഴ
ആർദ്രസംഗീതത്തിന്റെ
മൃദുനൂലിഴകൾ
ഭൂമിയെ കുളിരണിയിക്കുന്നു.
മനസ്സുകളിൽ
പെയ്തൊഴിയാൻ വെമ്പും
ആനന്ദം നിറയ്ക്കുന്നു.
മഴയൊരു സ്നേഹമാണ്,
തടയുന്നവർക്കും തണുപ്പേകും
കലർപ്പില്ലാത്ത സ്നേഹം.

നയന സുരേഷ്
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത