"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
<| തലക്കെട്ട് =വ്യക്തിശുചിത്വം>
| തലക്കെട്ട്=വ്യക്തിശുചിത്വം
   
| color=1
<!| color=2>
}}
}}
<p> <br>
വ്യക്തി ശുചിത്വം ഏറ്റവും കൂടുതൽ വേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകത്താകമാനം മാരകരോഗങ്ങൾ പടർന്നുപിടിക്കുന്ന ഇൗകാലഘട്ടത്തിൽ  വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം ഏറെ  ശ്രദ്ധേയമാണ്. നാം ഒാരോരുത്തരും നിത്യജീവിതത്തിൽ അവലംബിക്കേണ്ട ജീവിതരീതി
ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ശുചിത്വം പാലിക്കുക എന്നതാണ്. ഒാരോ പൗരനും
ശുചിത്വം സ്വന്തം ഭവനത്തിൽ നിന്നും തുടങ്ങണം. വീടും പരിസരവും വൃത്തിഹീനമല്ലെന്ന് ഉറപ്പു വരുത്തുകയും ഒാരോ അംഗവും ശരീരശുദ്ധി വരുത്തുകയും വേണം. മാരകരോഗങ്ങൾ
പടർത്തുന്ന വൈറസുകളിൽ നിന്നും അകലം പാലിക്കുവാൻ നാം ശ്രദ്ധിക്കണം. രോഗം ബാധിച്ചവരിൽ നിന്നും അകലം പാലിക്കുകയും അവരുമായി സമ്പർക്കം പുലർത്തുന്നതിനും
വളരെ  ശ്രദ്ധ വേണം. വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളെ
വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കേണ്ടതും ബോധവൽക്കരണം
നടത്തേണ്ടതും നാം ഒാരോരുത്തരുടെയും കടമയാണ്.
വീടും പരിസരവും അണുനാശിനി തളിച്ച് അണുവിമുക്തമാക്കുകയും പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചിട്ടയോടെ
പാലിച്ചും സർക്കാർ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും ഒാരോരുത്തരും
പ്രവർത്തിച്ചാൽ കൊറോണ പോലുള്ള മാരകരോഗങ്ങളെ അതിജീവിക്കാൻ നമുക്ക് സാധിക്കും.
                              ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കുന്നതോ, തൂവാല കൊണ്ടുമുഖം മറക്കുന്നതോ രോഗാണുനവ്യാപനം തടയും. വായ,മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും , ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ  ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗബാധ ചെറുക്കും.
                      വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യമുക്ത
മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം എന്നതു കൊണ്ട്  ഉദ്ദേശിക്കുന്നത്. മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ചീപ്പ്, ഷേവിങ്ങ് സെറ്റ്, ബ്ളേഡ് എന്നിവ  ഉപയോഗിക്കുന്നത്
ഒഴിവാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങളും , കിടക്കവിരികളും വെയിലത്തിട്ട് ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
                                                          നാം ഒാരോരുത്തരുടെയും വ്യക്തി ശുചിത്വം സമൂഹനന്മയ്ക്കും, സുരക്ഷിതത്വത്തിനും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും
  സഹായകമാകട്ടെ....
  </p>
{{BoxBottom1
| പേര്= അനുസ്രുത . ബി
| ക്ലാസ്സ്= 8A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗുഹാനന്ദപുരം എച്ച്.എസ്.എസ്
| സ്കൂൾ കോഡ്= 41016
| ഉപജില്ല=  ചവറ   
| ജില്ല=  കൊല്ലം
| തരം= ലേഖനം   
| color= 4   
}}
{{verified|name=Kannankollam|തരം=ലേഖനം}}

19:18, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം


വ്യക്തി ശുചിത്വം ഏറ്റവും കൂടുതൽ വേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകത്താകമാനം മാരകരോഗങ്ങൾ പടർന്നുപിടിക്കുന്ന ഇൗകാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്. നാം ഒാരോരുത്തരും നിത്യജീവിതത്തിൽ അവലംബിക്കേണ്ട ജീവിതരീതി ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ശുചിത്വം പാലിക്കുക എന്നതാണ്. ഒാരോ പൗരനും ശുചിത്വം സ്വന്തം ഭവനത്തിൽ നിന്നും തുടങ്ങണം. വീടും പരിസരവും വൃത്തിഹീനമല്ലെന്ന് ഉറപ്പു വരുത്തുകയും ഒാരോ അംഗവും ശരീരശുദ്ധി വരുത്തുകയും വേണം. മാരകരോഗങ്ങൾ പടർത്തുന്ന വൈറസുകളിൽ നിന്നും അകലം പാലിക്കുവാൻ നാം ശ്രദ്ധിക്കണം. രോഗം ബാധിച്ചവരിൽ നിന്നും അകലം പാലിക്കുകയും അവരുമായി സമ്പർക്കം പുലർത്തുന്നതിനും വളരെ ശ്രദ്ധ വേണം. വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളെ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കേണ്ടതും ബോധവൽക്കരണം നടത്തേണ്ടതും നാം ഒാരോരുത്തരുടെയും കടമയാണ്. വീടും പരിസരവും അണുനാശിനി തളിച്ച് അണുവിമുക്തമാക്കുകയും പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചിട്ടയോടെ പാലിച്ചും സർക്കാർ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും ഒാരോരുത്തരും പ്രവർത്തിച്ചാൽ കൊറോണ പോലുള്ള മാരകരോഗങ്ങളെ അതിജീവിക്കാൻ നമുക്ക് സാധിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കുന്നതോ, തൂവാല കൊണ്ടുമുഖം മറക്കുന്നതോ രോഗാണുനവ്യാപനം തടയും. വായ,മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും , ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗബാധ ചെറുക്കും. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യമുക്ത മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ചീപ്പ്, ഷേവിങ്ങ് സെറ്റ്, ബ്ളേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങളും , കിടക്കവിരികളും വെയിലത്തിട്ട് ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. നാം ഒാരോരുത്തരുടെയും വ്യക്തി ശുചിത്വം സമൂഹനന്മയ്ക്കും, സുരക്ഷിതത്വത്തിനും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സഹായകമാകട്ടെ....

അനുസ്രുത . ബി
8A ഗുഹാനന്ദപുരം എച്ച്.എസ്.എസ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം