"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

18:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


പുതിയൊരു രോഗം വന്നൂ നാട്ടിൽ
വൈറസ്മൂലം പടർന്നൂ വേഗം
ഇടക്കിടക്ക് കഴുകീടാം
കൈയും മുഖവും നന്നായി
ദേഹശുദ്ധി വരുത്തീടാം
ശുചിയായ് വൂടും കാത്തീടാം
അകലം നമ്മൾ പാലിക്കും
അകന്നിടാതെ ജീവിക്കാം
ഭക്ഷണം നന്നായി കഴിച്ചീടാം
വെള്ളവുമൊപ്പം കുടിച്ചീടാം
പ്രതിരോധിക്കാം നാമൊന്നായ്
രോഗത്തെ നാം തോൽപിക്കും


 

ആദിത്യൻ.A.S
2.B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത