"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/ഈ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam| തരം= ലേഖനം}} |
16:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം
അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസിന്റെ അസുഖത്തിൽ നിന്ന് രക്ഷപെടാനായിട്ട് പ്രദാനമായിട്ട് 3 കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഒന്നാമതായി നമ്മുടെ കൈ കഴുകുക എന്നതാണ് .20 സെക്കന്റ് എടുത്തു കൈയുടെ അകവും പുറവും വൃത്തിയായി കഴുകുക .അതു കഴുകാനായി സോപ്പും വെള്ളവും ഉപയോഗിക്കുക അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് വാഷ് സാനിറ്റിസെർ ഉപയോഗിക്കുന്നതും നല്ലതാണ് . രണ്ടാമതായി ചുമക്കുമ്പോൾ തൂവാല അല്ലെങ്കിൽ മാസ്ക് ഉപയോഗിച്ച വായും മൂക്കും പൊത്തി പിടിക്കേണം. മൂന്നാമതായി ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തു പോകുക . നിർബന്ധമായും മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അനാവശ്യമായി പുറത്തു ഇറങ്ങാതിരിക്കുക. നമുക്ക് ഒന്നിച്ചു നേരിടാം കോവിട് 19 എന്ന ഈ വൈറസിനെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം