"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/കോവിഡ് - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}

15:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

വിദേശിയാമൊരു വൈറസ്
പേരതിനോ
കോവിഡ് 19
എത്ര ഭയാനകമെങ്കിലും ചെറുക്കാം
 നമുക്കതിനെ നിശ്ചയം
കൈയുകൾ കോർത്തീടാതെ
മനസ്സു
കൊരുത്തീടാമിനി
പാലിക്കേണം വ്യക്തി ശുചിത്വവും ജാഗ്രതയുമിനി
കഴുകുക കൈകൾ
നിരന്തരം
ഒപ്പമല്ല മുന്നിൽ തന്നെ
നമ്മുടെ സർക്കാർ
നന്ദി പറയുവാൻ വാക്കുകളില്ല
നിത്യമോർക്കുമീ സ്നേഹ സാന്ത്വനം
 

ഹാദിയ ഹനീസ്
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]