"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
ഇന്ന്  ലോക ജനത മുഴുവൻ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് .കോവിഡ് 19 എന്ന മാരക രോഗം ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഡോക്ടർമാരും നഴ്‌സ്മാരും ആരോഗ്യപ്രവർത്തകരുമൊക്കെ ഈ മാരകരോഗത്തിനെ  തുരത്തി ഓടിക്കുവാനുള്ള തീവ്രമായ ശ്രമത്തിലാണ്.ഈ രോഗം മൂലം ജനങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.

ആരോഗ്യപ്രവർത്തകർ അവരുടെ ജീവൻ പണയംവച്ചു  നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു.നമ്മളും അവരോടൊപ്പം ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം .നമ്മുടെ വീടും പരിസരവും  വൃത്തിയായി സൂക്ഷിക്കണം .അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കണം. ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകുക,അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക,പുറത്തേക്കു  പോകുകയാണെങ്കിൽ  മാസ്ക് ധരിക്കുക ,പരമാവധി വായിലും മൂക്കിലും കണ്ണിലും സ്പർശിക്കാതിരിക്കുക .ഇതെല്ലം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വാക്കുകൾ അനുസരിക്കുക.ഈ മഹാ വിപത്തിൽ നിന്ന് നമ്മുടെ സമൂഹത്തെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. .അതിനു വേണ്ടിയുള്ളതാവണം നമ്മുടെ പ്രവർത്തനം{{BoxBottom1

| പേര്=  
{{BoxBottom1
നിള ബി നായർ  
| പേര്= നിള ബി നായർ
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ്‌ മുള്ളറംകോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ജി എൽ പി എസ് മുള്ളറംകോട്  
| സ്കൂൾ കോഡ്=  
     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല=   ആറ്റിങ്ങൽ  
| സ്കൂൾ കോഡ്= 42312
    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=     2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

15:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം

ഇന്ന് ലോക ജനത മുഴുവൻ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് .കോവിഡ് 19 എന്ന മാരക രോഗം ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഡോക്ടർമാരും നഴ്‌സ്മാരും ആരോഗ്യപ്രവർത്തകരുമൊക്കെ ഈ മാരകരോഗത്തിനെ തുരത്തി ഓടിക്കുവാനുള്ള തീവ്രമായ ശ്രമത്തിലാണ്.ഈ രോഗം മൂലം ജനങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ആരോഗ്യപ്രവർത്തകർ അവരുടെ ജീവൻ പണയംവച്ചു നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു.നമ്മളും അവരോടൊപ്പം ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം .നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കണം. ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകുക,അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക,പുറത്തേക്കു പോകുകയാണെങ്കിൽ മാസ്ക് ധരിക്കുക ,പരമാവധി വായിലും മൂക്കിലും കണ്ണിലും സ്പർശിക്കാതിരിക്കുക .ഇതെല്ലം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വാക്കുകൾ അനുസരിക്കുക.ഈ മഹാ വിപത്തിൽ നിന്ന് നമ്മുടെ സമൂഹത്തെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. .അതിനു വേണ്ടിയുള്ളതാവണം നമ്മുടെ പ്രവർത്തനം{{BoxBottom1

നിള ബി നായർ
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]