"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ Corona virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
Covid 19 എന്ന ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ബസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിൽ ആണ് . ഇറ്റലിയിലും ഇറാനിലും മരണ സംഖ്യ ഉയരുകയാണ് ആണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ഡിസംബർ 31 2019 ലാണ് കൊറോണ വൈറസ് തുടങ്ങിയത് . കൊറോണ വൈറസ് തടയാനുള്ള മാർഗങ്ങൾ : ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും zoom തൂവാല ഉപയോഗിക്കുക. മൂക്ക് കണ്ണുകൾ വായ എന്നിവ സ്പർശിക്കാതെ ഇരിക്കുക . പുറത്തേക്ക് പോകുമ്പോൾ മാസ്ക് എന്നിവ  ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.  മറ്റുള്ളവരുമായി  ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. നമ്മുടെ മുഖ്യമന്ത്രിയും കലക്ടറും പറഞ്ഞത്  എല്ലാവരും അനുസരിക്കേണ്ടത് ആണ്. Stay home stay safe ....

  </p> </br>
  </p>  
{{BoxBottom1
{{BoxBottom1
| പേര്= ജസ്‍റ ഫാത്തിമ.പി.എച്ച്
| പേര്= ജസ്‍റ ഫാത്തിമ.പി.എച്ച്
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified|name=haseenabasheer}}

14:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Corona virus

Covid 19 എന്ന ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ബസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിൽ ആണ് . ഇറ്റലിയിലും ഇറാനിലും മരണ സംഖ്യ ഉയരുകയാണ് ആണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ഡിസംബർ 31 2019 ലാണ് കൊറോണ വൈറസ് തുടങ്ങിയത് . കൊറോണ വൈറസ് തടയാനുള്ള മാർഗങ്ങൾ : ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും zoom തൂവാല ഉപയോഗിക്കുക. മൂക്ക് കണ്ണുകൾ വായ എന്നിവ സ്പർശിക്കാതെ ഇരിക്കുക . പുറത്തേക്ക് പോകുമ്പോൾ മാസ്ക് എന്നിവ ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. നമ്മുടെ മുഖ്യമന്ത്രിയും കലക്ടറും പറഞ്ഞത് എല്ലാവരും അനുസരിക്കേണ്ടത് ആണ്. Stay home stay safe ....

ജസ്‍റ ഫാത്തിമ.പി.എച്ച്
VIII A ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]