ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ Corona virus

Schoolwiki സംരംഭത്തിൽ നിന്ന്
Corona virus


Covid 19 എന്ന ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ബസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിൽ ആണ് . ഇറ്റലിയിലും ഇറാനിലും മരണ സംഖ്യ ഉയരുകയാണ് ആണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ഡിസംബർ 31 2019 ലാണ് കൊറോണ വൈറസ് തുടങ്ങിയത് . കൊറോണ വൈറസ് തടയാനുള്ള മാർഗങ്ങൾ : ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും zoom തൂവാല ഉപയോഗിക്കുക. മൂക്ക് കണ്ണുകൾ വായ എന്നിവ സ്പർശിക്കാതെ ഇരിക്കുക . പുറത്തേക്ക് പോകുമ്പോൾ മാസ്ക് എന്നിവ ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. നമ്മുടെ മുഖ്യമന്ത്രിയും കലക്ടറും പറഞ്ഞത് എല്ലാവരും അനുസരിക്കേണ്ടത് ആണ്. Stay home stay safe ....

ജസ്‍റ ഫാത്തിമ.പി.എച്ച്
VIII A ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം