"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി സംരക്ഷണം''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
| പേര്= ഡേവിഡ് സോബിൻ  
| പേര്= ഡേവിഡ് സോബിൻ  


| ക്ലാസ്സ്=  1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| സ്കൂൾ കോഡ്= 31516
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം


നമുക്ക് ജീവിക്കാൻ അത്യാവശ്യമുള്ളതാണ്‌ വായു, വെള്ളം, ഭക്ഷണം. ഇവ നമുക്ക് ലഭിക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണം. അതിന്‌ മരങ്ങൾ നട്ടുവളർത്തണം. മരങ്ങൾ കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ നമുക്ക് തിരിച്ചുതരുന്നു. മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളിലൂടെ ഭക്ഷണവും ലഭിക്കുന്നു. ആര്യവേപ്പ് പോലുള്ള മരങ്ങൾ ഔഷധത്തിനായും ഉപയോഗിക്കുന്നു. മരങ്ങൾ വെള്ളപ്പൊക്കത്തിനേയും വേനലിനേയും തടയുന്നു. അതിനാൽ നമുക്ക് മരങ്ങൾ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാം. ആര്യവേപ്പ് അഞ്ചാംപനിയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു.

ഡേവിഡ് സോബിൻ
1 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം