"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/"പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ: എൽ പി എസ് തോന്നയ്ക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് തോന്നക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43429  
| സ്കൂൾ കോഡ്=43429  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

13:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം "


മനുഷ്യന് ജീവിക്കുന്നതിന് ആവശ്യമായ സുരക്ഷിതത്വവും ആരോഗ്യകരവുമായ ചുറ്റുപാടും ആണ് പരിസര ശുചിത്വം . വൃത്തിയുള്ള വീടും പരിസരവും , മാലിന്യ നിർമാർജ്ജനം, ശുദ്ധജലം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പരിസര ശുചിത്വം . സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ജലാശയങ്ങളും മണ്ണും, വായുവും ശുദ്ധമായി നിലനിർത്തുന്നതാണ് പരിസര ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാട് ഉണ്ടെങ്കിൽ രോഗ സാധ്യതകൾ ഉണ്ടാകില്ല. ചുറ്റുമുള്ള ജലം ശുദ്ധമാണെങ്കിൽ ജലജന്യരോഗങ്ങൾ ഉണ്ടാകില്ല . ശുചിത്വമുള്ള അന്തരീക്ഷം കീടാണു വിമുക്തമായിരിക്കും. അങ്ങനെയൊരു അന്തരീക്ഷത്തിൽ രോഗ സാധ്യതകൾ കുറവായിരിക്കും.

രുദ്ര ആർ
4 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]