"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
   ആ കരുത്തിൽ നേടുന്നതെന്തും  
   ആ കരുത്തിൽ നേടുന്നതെന്തും  
   നമ്മുടെ നേട്ടത്തിൻ കൈത്താങ്ങ്.
   നമ്മുടെ നേട്ടത്തിൻ കൈത്താങ്ങ്.


  </poem> </center>
  </poem> </center>
വരി 29: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

12:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

മണ്ണിൽ ജനിക്കുന്ന പിഞ്ചിളം പൈതൽ തൻ
ആയുസ്സു മുഴുവൻ പ്രതീക്ഷ മാത്രം ......!
വിധിയുടെ നൂൽപ്പാലം താണ്ടുവാൻ -
മനുജന്‌ പ്രേരണ പ്രതീക്ഷകൾ തന്നെയല്ലോ .
   
പ്രതീക്ഷ എന്ന മൂന്നക്ഷരം നൽകുന്നത്
   ജീവിക്കാനുള്ള കരുത്തു മാത്രം ......!
   ആ കരുത്തിൽ നേടുന്നതെന്തും
  നമ്മുടെ നേട്ടത്തിൻ കൈത്താങ്ങ്.

 

രേവതി എസ് എസ്
11 എൻ എസ് എസ് എച്ച് എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]