"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} ചെറുജീവിയാണു നീ എങ്കിലും
}} <center><poem>
ചെറുജീവിയാണു നീ എങ്കിലും
മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ
മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ
തിരക്കേറിയ റോഡുകളെല്ലാം
തിരക്കേറിയ റോഡുകളെല്ലാം

11:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

ചെറുജീവിയാണു നീ എങ്കിലും മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ തിരക്കേറിയ റോഡുകളെല്ലാം വിശാലമായൊരു മൈതാനമായ് ഈസ്റ്ററും വിഷുവും വേഗം പോയ് എല്ലാ ആഘോഷങ്ങളും എങ്ങോ പോയ് സ്കൂളുകളെല്ലാം അടച്ചു പൂട്ടി വീട്ടിൽ തന്നെയിരിപ്പായി ബഹളങ്ങളെല്ലാം മൗനത്തിലായ് പരീക്ഷയൊന്നും ഇല്ലാതെ  വീട്ടിൽ തന്നെയിരിപ്പായി എന്നാണീ മോചനം ലഭിക്കുക ഞങ്ങൾക്ക് രക്ഷിക്കണം ദൈവമേ നമ്മെ രക്ഷിക്കണം

ഹിഷ ഫാത്തിമ  എ.ബി    
4 B പുറത്തീൽ  ന്യൂ മാപ്പിള യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത