"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൊറോണ)
(മഹിമ)
വരി 27: വരി 27:
  ച്ചറിയുക മനുഷ്യരേ
  ച്ചറിയുക മനുഷ്യരേ
<center> <poem>
<center> <poem>
{{BoxBottom1
| പേര്= മഹിമ
| ക്ലാസ്സ്=9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
| സ്കൂൾ കോഡ്= 35029
| ഉപജില്ല=ഹരിപ്പാട്
| ജില്ല=ആലപ്പുഴ
| തരം=കവിത
| color=3
}}

11:34, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>
കൊറോണ എന്ന ഭീതിയെ 
തടുത്തുമുന്നേറുക നാം
മനക്കരുത്താണ് നമ്മുടെ ഔഷധം
മനുഷ്യരേ, മനുഷ്യരേ
നാമാണിതിനു നിദാനം
നാമാണിതിതിനു പ്രധാനം
കരുതലിൻ നാളുകളിനി
അകലെയായിടാം
അകമെ ഒന്നായിത്തീർന്നിടാം 
മനുഷ്യരേ, മനുഷ്യരേ
നാമാണിതിന്ന് ഇരയാകുന്നത്
നാമാമിതിന് പ്രതിവിധിയും
കൊറോണ എന്ന മഹാമാരിയെ നാം
മനഃകരുത്താൽ എതിരിടേണം
മനുഷ്യരേ,മനുഷ്യരേ
നാമതിനെ ഭയക്കണം
എന്നാൽ
ഐക്യബലത്താൽ ആ 
മഹാമാരിയെ ഭയപ്പെടുത്തേണം
അതിന്റെ ഭയമാണ്
നമ്മുടെ വിജയമെന്ന് തിരി-
ച്ചറിയുക മനുഷ്യരേ
<poem>
മഹിമ
9 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത