"എ.എൽ.പി.എസ്.ആമയൂർ നോർത്ത്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[എ.എൽ.പി.എസ്.ആമയൂർ നോർത്ത്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ദിനങ്ങൾ]]
| തലക്കെട്ട്= ലോക്ക് ഡൗൺ  ദിനങ്ങൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 
കൂട്ടരേ നമ്മൾക്കൊത്തൊരുമിച്ചൊരു
ചെടികളും വിത്തും നട്ടിടാലോ
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നിനി
പാചകമൊക്കെ ചെയ്തിടാലോ
മാമ്പഴജ്യൂസും ചക്ക പഴുത്തതും
മാധുര്യമോടെ രുചിച്ചിടാലോ
പാട്ടൊന്ന് കേട്ടും ചിത്രം വരച്ചും
വീട്ടുകാരൊന്നിച്ച് രസിച്ചിടാലോ
പുറത്തൊന്നിറങ്ങാതെ തൊടിയിലും മുറ്റത്തും
ഓടിക്കളിച്ചു രസിച്ചിടാലോ
വള്ളിച്ചാട്ടങ്ങളും സൈക്കിൾ  ചവിട്ടലും
ഷട്ടിൽ കളിയും രസിച്ചിടാലോ
ചന്ദ്രനെ നോക്കി ഇരിക്കാമല്ലോ
മുത്തശ്ശിക്കഥ കേട്ടുറങ്ങാമല്ലോ
പുറത്തെങ്ങും ഇറങ്ങാതെ
വീടു ശുചിയാക്കി
കൊറോണയെ നമുക്ക് ചെറുക്കാമല്ലോ
കൈകൾ  സോപ്പിട്ട് കഴുകാമല്ലോ
വ്യക്തി ശുചിത്വം തുടരാമല്ലോ
അങ്ങനെയങ്ങനെ ലോക്ക് ഡൗൺ കാലവും
നന്നായ് നമുക്ക് രസിച്ചുതീർക്കാം.       
</poem> </center>
{{BoxBottom1
| പേര്= അനികേത്.എം.ദാസ്
| ക്ലാസ്സ്=3A      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.സ്കൂൾ ആമയൂർ നോർത്ത്      
| സ്കൂൾ കോഡ്= 20642
| ഉപജില്ല= പട്ടാമ്പി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട് 
| തരം= കവിത      <!-- കവിത, കഥ, ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം