"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അന്ന് പതിവിലും നേരത്തെ അപ്പു ഉറങ്ങാൻ കിടന്നു. ടീച്ചർ പഠിപ്പിച്ച ചെടികളും, പൂക്കളും , പൂമ്പാറ്റകളുമായിരുന്നു അവന്റെ മനസ്സു നിറച്ചും. | അന്ന് പതിവിലും നേരത്തെ അപ്പു ഉറങ്ങാൻ കിടന്നു. ടീച്ചർ പഠിപ്പിച്ച ചെടികളും, പൂക്കളും , പൂമ്പാറ്റകളുമായിരുന്നു അവന്റെ മനസ്സു നിറച്ചും. | ||
അവൻ നേരത്തേയാണ് അന്ന് സ്കൂളിൽ എത്തിയത്. കുറെ കൂട്ടുകാരൊക്കെ വിവിധ തരം കളികൾ കളിയ്ക്കയാണ്. എല്ലാവർക്കും' ഹായ്' പറഞ്ഞ് അപ്പു ക്ലാസ്സിൽ കയറി തന്റെ ബാഗ് ബഞ്ചിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തിറങ്ങി. | <p> <br> അവൻ നേരത്തേയാണ് അന്ന് സ്കൂളിൽ എത്തിയത്. കുറെ കൂട്ടുകാരൊക്കെ വിവിധ തരം കളികൾ കളിയ്ക്കയാണ്. എല്ലാവർക്കും' ഹായ്' പറഞ്ഞ് അപ്പു ക്ലാസ്സിൽ കയറി തന്റെ ബാഗ് ബഞ്ചിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തിറങ്ങി. | ||
സൂര്യകാന്തി, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ. നന്ദ്യാർവട്ടം ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഇതു കണ്ട അപ്പുവിന്റെ മനസ്സൊന്നു കുളിർത്തു. | സൂര്യകാന്തി, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ. നന്ദ്യാർവട്ടം ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഇതു കണ്ട അപ്പുവിന്റെ മനസ്സൊന്നു കുളിർത്തു. | ||
പെട്ടെന്നാണ് അത് അവന്റെ ശ്രദ്ധയിൽ പെട്ടത്. പല വർണ്ണത്തിലുള്ള പൂമ്പാറ്റകൾ പാറി പറക്കുന്നു. ചിലത് പൂക്കളിൽ നിന്നും തേൻ കുടിക്കുന്നു. അവൻ തന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് ആ കാഴ്ച കാണിച്ചു. | പെട്ടെന്നാണ് അത് അവന്റെ ശ്രദ്ധയിൽ പെട്ടത്. പല വർണ്ണത്തിലുള്ള പൂമ്പാറ്റകൾ പാറി പറക്കുന്നു. ചിലത് പൂക്കളിൽ നിന്നും തേൻ കുടിക്കുന്നു. അവൻ തന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് ആ കാഴ്ച കാണിച്ചു. |
23:23, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവിൻ്റെ സ്വപനം
അന്ന് പതിവിലും നേരത്തെ അപ്പു ഉറങ്ങാൻ കിടന്നു. ടീച്ചർ പഠിപ്പിച്ച ചെടികളും, പൂക്കളും , പൂമ്പാറ്റകളുമായിരുന്നു അവന്റെ മനസ്സു നിറച്ചും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ