Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | |
| {{BoxTop1
| |
| | തലക്കെട്ട്= വരൂ ചങ്ങലമുറിയ്ക്കാം
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| വരിക വരിക സഹജരേ
| |
| കൺതുറക്കൂ സഹജരേ
| |
| കരളുറച്ച് കരളുകോർത്ത്
| |
| ചെറുത്തിടാമീ മാരിയെ
| |
| ഭയപ്പെടാതെ കരുതലോടെ
| |
| ഒരുമയോടെ നിന്നിടാം
| |
| തകർത്തിടാം മുറിച്ചിടാം
| |
| കൊറോണതൻ കണ്ണിയെ
| |
| മാസ്ക് കൊണ്ട് മുഖംമറച്ച്
| |
| അണുവിനെ തുരത്തിടാം
| |
| സോപ്പ്കൊണ്ട് കൈകഴുകി
| |
| കണ്ണിയെ മുറിച്ചിടാം
| |
| അണുവിമുക്തമാക്കുവാനായ്
| |
| സാനിറ്റെസർ നൽകിടാം
| |
| യാത്രകൾ കുറച്ചിടാം
| |
| സമ്പർക്കവും കുറച്ചിടാം
| |
23:00, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം