"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്തേ ഇങ്ങനെ -മറക്കല്ലേ ഓർത്തീടണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മരങ്ങളും പൂക്കളും | |||
ചേരുന്നതല്ലേ | |||
മാമങ്ക പൊരുൾ നീക്കി | |||
മഹത്വമണിയിച്ചവൾ | |||
ആ അമ്മതൻ ഹൃദയമാം | |||
തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു. | |||
പരിസ്ഥിതിയാം മാതൃത്വത്തെ | |||
കാണാതെ നാം വാണിടുന്നു | |||
സസ്യശാമളകോമളധാരയാം | |||
അമ്മേ, നിനക്കു വന്ദനം | |||
സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ | |||
പച്ചപ്പിതെത്ര മനോഹരം | |||
മറന്നിടല്ലേ ഓർത്തീടണേ | |||
ഈ അമ്മയെ | |||
വേദനിപ്പിക്കല്ലേ ഇനിയും | |||
കരൾകക്കും ഓർമ്മ കൊടുത്ത് ! |
22:56, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്തേ ഇങ്ങനെ
-മറക്കല്ലേ ഓർത്തീടണേ
മരങ്ങളും പൂക്കളും ചേരുന്നതല്ലേ മാമങ്ക പൊരുൾ നീക്കി മഹത്വമണിയിച്ചവൾ ആ അമ്മതൻ ഹൃദയമാം തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു. പരിസ്ഥിതിയാം മാതൃത്വത്തെ കാണാതെ നാം വാണിടുന്നു സസ്യശാമളകോമളധാരയാം അമ്മേ, നിനക്കു വന്ദനം സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ പച്ചപ്പിതെത്ര മനോഹരം മറന്നിടല്ലേ ഓർത്തീടണേ ഈ അമ്മയെ വേദനിപ്പിക്കല്ലേ ഇനിയും കരൾകക്കും ഓർമ്മ കൊടുത്ത് ! |