"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- രോഗപ്രതിരോധം --> | color= <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- രോഗപ്രതിരോധം -->
| തലക്കെട്ട്=രോഗപ്രതിരോധം
| color=         <!-- color - 5 -->
| color=   2
}}
}}
<center> <poem>
<center> <poem>
വരി 24: വരി 25:


{{BoxBottom1
{{BoxBottom1
| പേര്= അബിയ സെബാസ്റ്റ്യൻ
| പേര്= അബിയ സെബാസ്റ്റ്യൻ
| ക്ലാസ്സ്=     <!-- 1 C -->
| ക്ലാസ്സ്=1 C,
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം= 2020  
| സ്കൂൾ=         <!-- സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം, കോട്ടയം, പാലാ-->
| സ്കൂൾ= സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം, കോട്ടയം, പാലാ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 31516
| ഉപജില്ല=      <!--പാലാ -->
| ഉപജില്ല=      പാലാ
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=     <!-- കവിത --> 
| തരം=   കവിത
| color=      <!-- 5 -->
| color=      1
}}
}}

19:48, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


ആരോഗ്യമില്ലെങ്കിലാപത്തായെത്തുന്ന
രോഗത്തെയെന്നും ഭയമാണ്‌ മർത്യന്‌
ആയുസ്സുദീഘനാൾനീട്ടണമെങ്കിലി-
ന്നാധിയും വ്യാധിയും അകലത്തുനിർത്തണം

മിഴിനീരൊഴുക്കാതെ പ്രതിരോധിച്ചീടണം
പ്രതിയോഗിയായെത്തും ദീനത്തെയെന്നെന്നും
ആരോഗ്യജീവിതം സ്വായത്തമാക്കിടാ-
നനുകൂലമാർഗ്ഗളവലംബിച്ചീടണം

അടിയോടെ പിഴുതെറിഞ്ഞറുനൂറുകാതം
അകലത്തുനിർത്തുവാൻവ്യാധിവർഗ്ഗങ്ങളെ
ഉണർവ്വോടെയറിവിന്റെ പടവാളുമേന്തി
പ്രതിരോധമേകിടാം ലോകത്തിനെന്നും

അബിയ സെബാസ്റ്റ്യൻ
1 C, സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം, കോട്ടയം, പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത