"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/വർണ്ണോജ്ജ്വലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വർണോജ്ജ്വലം | |||
| color= 5 | |||
}} | |||
<center> <poem> | |||
വർണോജ്ജ്വലം | |||
വൻ കടലാണെന് മുന്നിലിപ്പോൾ | |||
ഒരുമയോടൊത്തൊന്നു നീന്തിടനായ | |||
കണ്ണീർച്ചാലിൽ നീന്തിത്തുടിക്കുമി | |||
പരൽമീൻറെ ആഹ്ളാദം നോക്കിനിൽപു | |||
ചന്ദ്ര നിലാവിന്റെ നിഴൽ പതിക്കുമീ | |||
ധവളമം പുഴ ഞാൻ നോകീ നിൽപ്പൂ | |||
സപ്ത വർണങ്ങളാൽ സൗവർണമായൊരു | |||
മഴവില്ലിനെയും ഞാൻ തേടി എത്തി | |||
പ്രഭാത ദിശയിൽ ഞാൻ ന്നോക്കിനിൽപുന്നിൻ | |||
മഞ്ഞൾ വിരിച്ചു പൂശിയ മേനിയാകെ | |||
കേൾക്കുന്നു ഗാനങ്ങൾ ഓളങ്ങൾ ഒക്കെയും | |||
ഒടുക്കമി നില്ലാതെ കേട്ടിരിപ്പു | |||
പൊൻവസന്തങ്ങൾ വനെന്നെയുണർത്തി | |||
ടുമ്പോൾ ആകാംശയോടെ ഞാൻ വാണിടുന്നു | |||
പൊൻകുളിർച്ചോലയം നിൻ മുത്തുമലയിൽ | |||
വിരിഞ്ഞു നില്കും താമരപ്പൂ | |||
കുയിൽ ഗാനങ്ങളോ തേടുന്നു | |||
നിൻ താരാട്ടു പാട്ടു എൻഓർമയിൽ | |||
എന്നിട്ടും തീരാതേ നിൻ വർണ്ണനകൾ | |||
വൻകടലായി ഇനി ബാക്കി നിൽപ്പൂ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അർജുൻ ജെ | |||
| ക്ലാസ്സ്= 8A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച് എസ് ചെട്ടികുളങ്ങര | |||
| സ്കൂൾ കോഡ്= 36011 | |||
| ഉപജില്ല= മാവേലിക്കര | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 5 | |||
}} |
16:41, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വർണോജ്ജ്വലം
വർണോജ്ജ്വലം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ