"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ആരോഗ്യപരവും ശാന്തവുമായ ജീവിതം നയിക്കുന്നതിന് ശുചിത്വം ആവശ്യമാണ്. ”Cleanliness is next to Godliness” എന്നതാണല്ലോ ആപ്ത വാക്യം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം ഇവയെ ആരോഗ്യ ശുചിത്വം എന്നു വിളിക്കാം. ശുചിത്വമില്ലാത്ത ചുറ്റുപാടുകളിൽ രോഗാണുക്കളും രോഗവാഹകരും പെരുകും.അത് മനുഷ്യന് പല മാരക രോഗങ്ങളും ഉണ്ടാക്കും.വ്യക്തി ശുചിത്വം പാലിക്കാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക | ആരോഗ്യപരവും ശാന്തവുമായ ജീവിതം നയിക്കുന്നതിന് ശുചിത്വം ആവശ്യമാണ്. ”Cleanliness is next to Godliness” എന്നതാണല്ലോ ആപ്ത വാക്യം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം ഇവയെ ആരോഗ്യ ശുചിത്വം എന്നു വിളിക്കാം. ശുചിത്വമില്ലാത്ത ചുറ്റുപാടുകളിൽ രോഗാണുക്കളും രോഗവാഹകരും പെരുകും.അത് മനുഷ്യന് പല മാരക രോഗങ്ങളും ഉണ്ടാക്കും.വ്യക്തി ശുചിത്വം പാലിക്കാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക | ||
"കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് ഭക്ഷണത്തിനു മുൻപും പിൻപും കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരം കഴുകണം. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, ഇൻഫ്ലുവെൻസ, മുതലായ വൈറസുകളെയും കഴുകിക്കളയാം. തുവാല കൊണ്ട് നിർബന്ധമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ നിർവ്വീര്യമാക്കാൻ സഹായിക്കും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം 1 മീറ്റർപാലിക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴുകി ഉണങ്ങിയതും വൃത്തിയുള്ളതും അയഞ്ഞതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. പാദരക്ഷ ഉപയോഗിക്കുക. മലമൂത്ര വിസർജനത്തിന് വൃത്തിയുള്ള സെപ്റ്റിക് കക്കൂസുകൾ ഉപയോഗിക്കുക,മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുടെ വസ്ത്രങ്ങൾ, ബ്രഷ്, ഷേവിങ് സെറ്റ്, തോർത്ത് എന്നിവ ഉപയോഗിക്കരുത്. ഫാസ്റ്റ് ഫുഡും, ഫ്രയിഡ് ഫുഡും, പഴകിയ ഭക്ഷണവും ഒഴിവാക്കണം. ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം എന്നിവ കുറക്കുക. സമീകൃതാഹാരം കഴിക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. ദിവസവും 10 ഗ്ലാസ് വെള്ളംകുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വ്യായാമവും വിശ്രമവും ശീലമാക്കുക. ദിവസേന 6മണിക്കൂർ എങ്കിലും ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ ഔഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള രോഗം ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.ഈ മാർഗ്ഗങ്ങൾ അവലംമ്പിച്ച് വ്യക്തിശുചിത്വം പാലിക്കാം." | "കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് ഭക്ഷണത്തിനു മുൻപും പിൻപും കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരം കഴുകണം. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, ഇൻഫ്ലുവെൻസ, മുതലായ വൈറസുകളെയും കഴുകിക്കളയാം. തുവാല കൊണ്ട് നിർബന്ധമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ നിർവ്വീര്യമാക്കാൻ സഹായിക്കും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം 1 മീറ്റർപാലിക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴുകി ഉണങ്ങിയതും വൃത്തിയുള്ളതും അയഞ്ഞതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. പാദരക്ഷ ഉപയോഗിക്കുക. മലമൂത്ര വിസർജനത്തിന് വൃത്തിയുള്ള സെപ്റ്റിക് കക്കൂസുകൾ ഉപയോഗിക്കുക,മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുടെ വസ്ത്രങ്ങൾ, ബ്രഷ്, ഷേവിങ് സെറ്റ്, തോർത്ത് എന്നിവ ഉപയോഗിക്കരുത്. ഫാസ്റ്റ് ഫുഡും, ഫ്രയിഡ് ഫുഡും, പഴകിയ ഭക്ഷണവും ഒഴിവാക്കണം. ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം എന്നിവ കുറക്കുക. സമീകൃതാഹാരം കഴിക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. ദിവസവും 10 ഗ്ലാസ് വെള്ളംകുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വ്യായാമവും വിശ്രമവും ശീലമാക്കുക. ദിവസേന 6മണിക്കൂർ എങ്കിലും ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ ഔഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള രോഗം ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.ഈ മാർഗ്ഗങ്ങൾ അവലംമ്പിച്ച് വ്യക്തിശുചിത്വം പാലിക്കാം." | ||
ഇൻഡ്യൻ പ്രധാനമന്ത്രിയുടെ "സ്വച്ഛഭാരത് മിഷൻ”ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കണം.മാലിന്യങ്ങൾ കത്തിക്കരുത്.അത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള രോഗങ്ങൾക്കും ഓസോൺ പാളിയുടെ വിള്ളൽ വർദ്ധിക്കുന്നതിനും കാരണമാകും.ഇത് ആഗോളതാപനത്തിന് കാരണമാകും.മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുക.ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ബയോഗ്യാസ്സും ജൈവവളവും നിർക്കാം.Reduce ,Refuse,Reuse,Recycle എന്നീ 4Rs രീതി അവലംമ്പിച്ച് മാലിന്യത്തിൽ നിന്ന് മുക്തി നേടാം .മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിരാകരിക്കുക, Reuse ചെയ്യാവുന്നത് വീണ്ടും ഉപയോഗിക്കുക,പുനഃചക്രമണം നടത്തുക എന്നീ മാർഗ്ഗങ്ങളിലൂടെ മാലിന്യങ്ങളെ ഒരുപരിധി വരെ ഒഴിവാക്കാം.വായു,ജലം,മണ്ണ് ഇവ മലീമസമാകുന്നത് തടയാം.നമ്മുടെ ജീവിത ശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനുവർത്തിക്കാം.രാഷ്ട്രപുരോഗതിക്ക് മാലിന്യ വിമുക്തമായ രാഷ്ട്രത്തെ പണിതുയർത്തുന്നതിൽ നമുക്ക് ഉൽസുകരാകാം. | ശുചിത്വം കൊണ്ട് ആത്മ വിശ്വാസം,സ്വാഭിമാനം,ധാർമ്മിക ബോധം ഇവ ഉളവാകുന്നു.ശാരീരിക മാനസികാരോഗ്യത്തിന്, ബുദ്ധിനിലവാരം ഉയരുന്നതിന്, ഉത്തരവാദിത്വബോധവും അച്ചടക്കവും ഉണ്ടാകുന്നതിന്,സർവ്വോപരി ഉന്നതവിജയത്തിനും ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിനം ശുചിത്വംസഹായിക്കുന്നു.ഇൻഡ്യൻ പ്രധാനമന്ത്രിയുടെ "സ്വച്ഛഭാരത് മിഷൻ”ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കണം.മാലിന്യങ്ങൾ കത്തിക്കരുത്.അത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള രോഗങ്ങൾക്കും ഓസോൺ പാളിയുടെ വിള്ളൽ വർദ്ധിക്കുന്നതിനും കാരണമാകും.ഇത് ആഗോളതാപനത്തിന് കാരണമാകും.മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുക.ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ബയോഗ്യാസ്സും ജൈവവളവും നിർക്കാം.Reduce ,Refuse,Reuse,Recycle എന്നീ 4Rs രീതി അവലംമ്പിച്ച് മാലിന്യത്തിൽ നിന്ന് മുക്തി നേടാം .മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിരാകരിക്കുക, Reuse ചെയ്യാവുന്നത് വീണ്ടും ഉപയോഗിക്കുക,പുനഃചക്രമണം നടത്തുക എന്നീ മാർഗ്ഗങ്ങളിലൂടെ മാലിന്യങ്ങളെ ഒരുപരിധി വരെ ഒഴിവാക്കാം.വായു,ജലം,മണ്ണ് ഇവ മലീമസമാകുന്നത് തടയാം.നമ്മുടെ ജീവിത ശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനുവർത്തിക്കാം.രാഷ്ട്രപുരോഗതിക്ക് മാലിന്യ വിമുക്തമായ രാഷ്ട്രത്തെ പണിതുയർത്തുന്നതിൽ നമുക്ക് ഉൽസുകരാകാം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |
11:44, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ