Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 29: |
വരി 29: |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. | | | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. |
| | ജില്ല= ആലപ്പുഴ | | | ജില്ല= ആലപ്പുഴ |
| | തരം= കഥ <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 4 <!-- color - --> | | | color= 4 <!-- color - --> |
| }} | | }} |
22:19, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം
അകമേ ഒന്നായി നാം
നിപ്പവന്നുപോയകാലമെത്രയോമറഞ്ഞു .
ഇതാ വീണ്ടും കൊറോണയെന്ന മഹാമാരിയെത്തി.
ആയിരമല്ല, പതിനായിരമല്ല മരണക്കണക്കുകളുയരുന്നു.
ചൈനയില്നിന്നും കേരളമണ്ണിലുമെത്തികൊറോണ.
മലയാളമക്കളൊന്നായ് പ്രതിരോധിച്ചിടാം പ്രതികരിക്കാം.
നേരിടാം ഉണര്വിനായ്, മാറിടാം കരുതലായ്.
മാസ്ക്ക് ധരിക്കാം കൈകഴുകാം
കേരളമൊന്നായ് കൈകോര്ക്കാം
അകലെയായിടാം, അരികിലായ് പതറിവീണീടില്ലനാം
വീണീടില്ല നാം
വീട്ടിലിരിക്കാം കൊറോണയെ പ്രതിരോധിക്കാൻ.
അകമേ ഒന്നായി നാം കരുതലുള്ളൊരു കേരളം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|