ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം




നിപ്പവന്നുപോയകാലമെത്രയോമറഞ്ഞു .
ഇതാ വീണ്ടും കൊറോണയെന്ന മഹാമാരിയെത്തി.
ആയിരമല്ല, പതിനായിരമല്ല മരണക്കണക്കുകളുയരുന്നു.
ചൈനയിയിൽ നിന്നും കേരളമണ്ണിലുമെത്തികൊറോണ.
മലയാളമക്കളൊന്നായ് പ്രതിരോധിച്ചിടാം പ്രതികരിക്കാം.
നേരിടാംഉണർവിനായി, മാറിടാം കരുതലായ്.
മാസ്ക്ക് ധരിക്കാം കൈകഴുകാം
കേരളമൊന്നായ് കൈകോർക്കാം
അകലെയായിടാം,അരികിലായ് പതറിവീണീടില്ലനാം
വീണീടില്ല നാം.
വീട്ടിലിരിക്കാം കൊറോണയെ പ്രതിരോധിക്കാൻ.
അകമേ ഒന്നായി നാം കരുതലുള്ളൊരു കേരളം
 

രവീണ രവീന്ദ്രൻ
9B ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത