"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''കോവിഡ് 19'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
'''കോവിഡ് 19''
 
ലോകമാകെ പടർന്നു പിടിച്ച മഹാമാരി ....
ലോകമാകെ പടർന്നു പിടിച്ച മഹാമാരി ....
എതിർക്കാൻ കഴിയാതെ പോയ ലോകം
എതിർക്കാൻ കഴിയാതെ പോയ ലോകം

17:31, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19      


ലോകമാകെ പടർന്നു പിടിച്ച മഹാമാരി ....
എതിർക്കാൻ കഴിയാതെ പോയ ലോകം
കരകയറും നമ്മൾ കേരളത്തിൽ മക്കൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ അതിജീവിക്കാൻ
ജാതിയില്ല മതമില്ല ഈ മഹാമാരിയെ തകർക്കാൻ
ആയിരക്കണക്കിന് ജനങ്ങൾ ജീവൻ
                                             വെടിഞ്ഞു
ജനങ്ങൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ
                                         ആരോഗ്യ പ്രവർത്തകർക്ക്
                                                      കേരളത്തിൻ നന്ദി
ഒരുമിച്ചു നിൽക്കാം
കൈകോർത്തു നിൽക്കാം
ഈ മഹാമാരിയിൽ നിന്നു രക്ഷ നേടാം


അമാന പി എ
5 A എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് . ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത