എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19      


ലോകമാകെ പടർന്നു പിടിച്ച മഹാമാരി ....
എതിർക്കാൻ കഴിയാതെ പോയ ലോകം
കരകയറും നമ്മൾ കേരളത്തിൻ മക്കൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ അതിജീവിക്കാൻ
ജാതിയില്ല മതമില്ല ഈ മഹാമാരിയെ തകർക്കാൻ
ആയിരക്കണക്കിന് ജനങ്ങൾ ജീവൻ വെടിഞ്ഞു
ജനങ്ങൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ
ആരോഗ്യ പ്രവർത്തകർക്ക്
കേരളത്തിൻ നന്ദി
ഒരുമിച്ചു നിൽക്കാം
കൈകോർത്തു നിൽക്കാം
ഈ മഹാമാരിയിൽ നിന്നു രക്ഷ നേടാം
 


അമാന പി എ
5 A എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്
ചാവക്കാട് . ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത