"എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
'''ശരിയായ അറിവാണ് ജ്ഞാനം... | |||
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമണെന്ണ്ന്നും, | |||
മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ് | |||
ശരിയായ അറിവ്..............'''''ചരിച്ചുള്ള എഴുത്ത്'' | |||
2003 ജൂണ്‍ ഒന്നാം തീയ്യതി പ്രവര്‍ത്തനമാരംഭിച്ചതാണ് എസ്സ്.എന്‍.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍ | 2003 ജൂണ്‍ ഒന്നാം തീയ്യതി പ്രവര്‍ത്തനമാരംഭിച്ചതാണ് എസ്സ്.എന്‍.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍ | ||
23:24, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ | |
---|---|
വിലാസം | |
ചേളന്നൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-01-2010 | Jukeshmanikkyam |
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എന്‍.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍.
ചരിത്രം
ശരിയായ അറിവാണ് ജ്ഞാനം... ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമണെന്ണ്ന്നും, മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ് ശരിയായ അറിവ്..............ചരിച്ചുള്ള എഴുത്ത് 2003 ജൂണ്‍ ഒന്നാം തീയ്യതി പ്രവര്‍ത്തനമാരംഭിച്ചതാണ് എസ്സ്.എന്‍.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍
ഭൗതികസൗകര്യങ്ങള്‍
20ല്‍ കൂടുതല്‍ ഏക്കര്‍ വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് പുറമെ ഹയര്‍ സെക്കണ്ടറി, ശ്രീ നരായണഗുരു കോളേജും ഒരു ബിഎഡ് കോളേജും എഎഡ് കോളേജും,. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആന്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍ ജി സി
- ജെ ആര്‍ സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എന്‍.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍. ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- മോഹനന്‍ മാസ്റ്റ്ര്‍
- സൂരജ് മാസ്റ്റ്ര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.35918" lon="75.810696" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.357739, 75.810385, SN Trusts HSS Chelannur </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.