"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 401 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 306 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 707 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
| പ്രിന്‍സിപ്പല്‍= സൂസമ്മ മാത്യു | | പ്രിന്‍സിപ്പല്‍= സൂസമ്മ മാത്യു | ||
| പ്രധാന അദ്ധ്യാപകന്= എം.ഐ എബ്രഹാം | | പ്രധാന അദ്ധ്യാപകന്= എം.ഐ എബ്രഹാം |
16:05, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര | |
---|---|
വിലാസം | |
ആര്‍പ്പൂക്കര കോട്ടയം ജില്ല | |
സ്ഥാപിതം | 04 - മാ൪ച്ച് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2010 | Mcvhssarpookara |
ചരിത്രം
1966-67 വര്‍ഷം മെഡിക്കല്കോളേജ്ഗവണ്മെന്റ് സ്ക്കൂള് സ്ഥാപിതമായി.മെഡിക്കല്കോളേജിന്റെഎട്ടര ഏക്കര്‍ സഥലം ലഭിച്ചു.മെഡിക്കല്‍ കോളേജ് സി ടൈപ്പ് ക്വ൪ട്ടഴ്സില് ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റ൪ ആ൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ല്‍ സ്ക്കൂള് പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ് മിസ്ട്രസ് എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ല്‍ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ല്പെണ്കുട്ടികള്ക്കായി ഒരു സ്പോര്‍ട്സ് ഡിവിഷന്ആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവില്സണ്ഈ സ്പോ൪ട്സ് ഡിവിഷന്റെ സംഭാവനയാണ്. 1981-ല്‍സ്പോര്‍ട്സ് ഡിവിഷന്നിര്ത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കല്‍കോളേജ് സ്ക്കൂള് മുന്‍പന്തിയിലാണ്.1984-ലവൊക്കേഷണല് ഹയ൪സെക്ക൯ഡറി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തുടങ്ങുകയും ചെയ്തു. 1990-ല്‍ മെയിന്റന൯സ് ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കല്‍ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴില്‍ സാദ്ധ്യതയുളള ഈ വിഷയങ്ങള്‍ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികള്‍ക്ക് തൊഴില്‍ ലഭിച്ചുവരുന്നു.2000-ല്‍പ്ളസ് ടു ആരംഭിച്ചു.. 1
ഭൗതികസൗകര്യങ്ങള്
എട്ടര ഏക്കറിലായി രണ്ട് ഇരുനിലകെട്ടിടത്തില്നാല്പതു ക്ളാസ് മുറികള്ഉണ്ട്. വിശാലമായ കളിസഥലം ഒരു നേട്ടമാണ്.കുടിവെള്ളത്തിനും പ്രാഥമികസൗകര്യത്തിനും മതിയായ സംവിധാനമുണ്ട്.20 വര്‍ഷം തുടര്‍ച്ചയായി കോട്ടയം വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളില്ഓവറോള്കിരീടം നിലനി൪ത്താന്സാധിച്ചു.നിരവധിദേശീയ അന്ത൪ ദേശീയ കായിക താരങ്ങളെ വാ൪ത്തെടുക്കാന്സാധിച്ചിട്ടുണ്ട്. ഒളിംപ്യന്ഷൈനിവില്സണും പത്മിനി തോമസും പൂര്വവിദ്യാര്ത്ഥികളാണ്. സ്കുള്പി.ടി.എയുടെ പിന്തുണയോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്സാധിച്ചു. സ്കുളിനായി ഒരു ഇരുനിലകെട്ടിടവും കൂടിനിര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബും കംപ്യൂട്ടര്ലാബും കൂടാതെ ഒരുലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഒളിംപ്യന്ഷൈനിവില്സണ് ,പത്മിനിതോമസ്, റെയില്വേതാരംടി. സി. ജയിംസ് തെക്കേടം, നിക്കോളാസ് സെബാസ്ററ്യ൯, ജസിമോള്ഉലഹന്നാ൯ , ഉണ്ണിമാധവന്പനത്തറ, അജിതാമാധവന്പനത്തറ, ഉഷാകുമാരി, ദേശീയതാരങ്ങളായ ഷമീര്‍മോന്‍ എന്‍. എ, രഞ്ജിത് എം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- <googlemap version="0.9" lat="9.641962" lon="76.512308" zoom="14" width="300" height="300">
9.629692, 76.515312
മെഡിയ്ക്കല്‍ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആര്‍പ്പൂക്കര
9.629438, 76.516943 </googlemap>