"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 31: വരി 31:
പെൺകുട്ടികളുടെ എണ്ണം=328|
പെൺകുട്ടികളുടെ എണ്ണം=328|
വിദ്യാർത്ഥികളുടെ എണ്ണം=691|
വിദ്യാർത്ഥികളുടെ എണ്ണം=691|
അദ്ധ്യാപകരുടെ എണ്ണം=22
അദ്ധ്യാപകരുടെ എണ്ണം=221|
പ്രിൻസിപ്പൽ= N/A|
പ്രിൻസിപ്പൽ= N/A|
പ്രധാന അദ്ധ്യാപകൻ=ആന്റോ സുജ ഡി |
പ്രധാന അദ്ധ്യാപകൻ=ആന്റോ സുജ ഡി |

16:04, 26 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. മുണ്ടേരി
വിലാസം
മുണ്ടേരി

munderi പി.ഒ,
മലപ്പുറം
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ04874, 04874
ഇമെയിൽghsmunderi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48138 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽN/A
പ്രധാന അദ്ധ്യാപകൻആന്റോ സുജ ഡി
അവസാനം തിരുത്തിയത്
26-10-201948138


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.

20 ക്ലാസ്സ് മുറികളുള്ളതിൽ 6 എണ്ണം ഹാളിലാണ് പ്രവർത്തിക്കുന്നത്. ഒരു കംമ്പ്യൂട്ടർ ലാബുണ്ട്. എന്നാൽ സയൻസ് ലാബിനോ ലൈബ്രറിക്കോ പ്രത്യേക റൂമുകളില്ല

കലാ കായിക രംഗങ്ങളിൽ സ്ഥലത്തെ ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ പ്രത്യേക പരിശീലനം നടത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും താല്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് നടത്തുന്നു. ഈ വർഷം ആദ്യമായി ഐ.ടി മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

The first SSLC batch of this school got 100% victory in the SSLC examination during the academic year 2014-15

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മുണ്ടേരി&oldid=674938" എന്ന താളിൽനിന്ന് ശേഖരിച്ചത്