"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:


}}
}}
== ലിറ്റി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൈറ്റ്സ് ഏകദിനക്യാമ്പ് ==
<nowiki>ഏകദിനക്യാമ്പ് 2019-20 അധ്യായനവ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷത്തിലെ ഏകദിന ക്യാമ്പ് ഹെ.എം ഉദ്ഘാടനം ചെയ്തു</nowiki>
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019 ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019 ==
<nowiki>ലാപ്പ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി വോട്ടുകൾ  രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക്  സ്കൂൾ  പർലമെന്റ്  തിരഞ്ഞെടുപ്പ്  വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ്  കുരുന്നുകളുടെ  സഹായത്തോടെ  ലാപ് ടോപ്പുകൾ വോട്ടിങ്  യന്ത്രങ്ങളാക്കി  സമ്മതി സോഫ്റ്റ് വേർ ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടിങ്ങ് സജ്ജമാക്കിയത്.ഓരോ ക്ലാസുകളിലും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാർ അധ്യാപകർക്കൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായി അതൊരു വേറിട്ട അനുഭവമായിരുന്നു. മികച്ച പത്രങ്ങളിലെല്ലാം അതൊരു വാർത്തയായതോടെ മൈലച്ചൽ സ്കൂളിന്റെ ഇലക്ട്രിക്ക് വോട്ടിങ് വൻ വിജയമായി മാറുകയും ചെയ്തു.</nowiki>
<nowiki>ലാപ്പ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി വോട്ടുകൾ  രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക്  സ്കൂൾ  പർലമെന്റ്  തിരഞ്ഞെടുപ്പ്  വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ്  കുരുന്നുകളുടെ  സഹായത്തോടെ  ലാപ് ടോപ്പുകൾ വോട്ടിങ്  യന്ത്രങ്ങളാക്കി  സമ്മതി സോഫ്റ്റ് വേർ ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടിങ്ങ് സജ്ജമാക്കിയത്.ഓരോ ക്ലാസുകളിലും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാർ അധ്യാപകർക്കൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായി അതൊരു വേറിട്ട അനുഭവമായിരുന്നു. മികച്ച പത്രങ്ങളിലെല്ലാം അതൊരു വാർത്തയായതോടെ മൈലച്ചൽ സ്കൂളിന്റെ ഇലക്ട്രിക്ക് വോട്ടിങ് വൻ വിജയമായി മാറുകയും ചെയ്തു.</nowiki>

11:45, 16 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

44062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44062
യൂണിറ്റ് നമ്പർLK/2018/44062
അംഗങ്ങളുടെ എണ്ണം33
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർനിഖിത
ഡെപ്യൂട്ടി ലീഡർആലിയ
അവസാനം തിരുത്തിയത്
16-10-2019Lk+44062

ലിറ്റി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൈറ്റ്സ് ഏകദിനക്യാമ്പ്

ഏകദിനക്യാമ്പ് 2019-20 അധ്യായനവ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷത്തിലെ ഏകദിന ക്യാമ്പ് ഹെ.എം ഉദ്ഘാടനം ചെയ്തു

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019

ലാപ്പ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക് സ്കൂൾ പർലമെന്റ് തിരഞ്ഞെടുപ്പ് വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ് കുരുന്നുകളുടെ സഹായത്തോടെ ലാപ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി സമ്മതി സോഫ്റ്റ് വേർ ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടിങ്ങ് സജ്ജമാക്കിയത്.ഓരോ ക്ലാസുകളിലും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാർ അധ്യാപകർക്കൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായി അതൊരു വേറിട്ട അനുഭവമായിരുന്നു. മികച്ച പത്രങ്ങളിലെല്ലാം അതൊരു വാർത്തയായതോടെ മൈലച്ചൽ സ്കൂളിന്റെ ഇലക്ട്രിക്ക് വോട്ടിങ് വൻ വിജയമായി മാറുകയും ചെയ്തു.

‍സ്കുൾ പാ‍ർലമെൻറ് ഇലക്ഷൻ ക്ലാസ് 2019

സെപ്റ്റംബർ 25 -ാം തിയതി നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അധ്യാപികയും ,ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്ന് സ്കൂൾ അധ്യാപകർക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകി.

സ്കൂൾ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും

      ഓർമ്മകളുടെ അഭ്രപാളിയിലേക്ക് ചേക്കേറുവാൻ ഒരോണക്കാലംകൂടി വരവായി. ആമോദത്തിന്റെയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വസന്തകാലം. നാടിനെ സ്നേഹിക്കുന്ന നന്മയെ ആരാധിക്കുന്ന ഉത്സവങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും മൈലച്ചൽ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ലിറ്റിൽ കൈറ്റ്സ് ‍ഡിജിറ്റൽപ്പൂക്കള മത്സരം

ഒാണാഘോഷപരിപാടികൾ ക്യാമറയിൽ പകർത്തുന്ന ല്റ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ

അഭിരാഗ് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥി

മത്സരത്തിൽ തെരഞ്ഞെടുത്ത പൂക്കളങ്ങൾ

യു.പി വിഭാഗം ലാപ് ടോപ്പ് ക്രമീകരണം

യു.പി വിഭാഗം ക്ലാസ്സുകളിലേക്ക് വതരണം ചെയ്ത ലാപ് ടോപ്പ് ക്രമീകരിക്കുന്ന ലിറ്റി‍‍‍‍‍ൽ കൈറ്റ്സ് കൂട്ടുകാർ

ഞങ്ങൾ പുതിയ കൂട്ടുകാർ

ഗ്രാഫിക്സ് സോഫ്റ്റ് വയർ
അനിമേഷൻ

ലിറ്റിൽ കൈറ്റ്സ് 2019 ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ഗവ:ഹയർ സെക്കൻററി സ്കൂൾ മൈലച്ചൽ: ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റായ 'ലിറ്റിൽ കൈറ്റ്സ് 2019'ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സെലിൻ ടീച്ചർ നിർവ്വഹിച്ചു.21.06.2019 വെള്ളിയാഴ്ച എകദിന ക്യാമ്പോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ശ്രീമതി മായ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.