"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 64 | | അദ്ധ്യാപകരുടെ എണ്ണം= 64 | ||
| പ്രിൻസിപ്പൽ= അനിതാമോൾ കെ. കെ | | പ്രിൻസിപ്പൽ= അനിതാമോൾ കെ. കെ | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വിമല പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വി മുരളീധരൻ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= ckm.jpg | | | സ്കൂൾ ചിത്രം= ckm.jpg | |
14:56, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട് | |
---|---|
വിലാസം | |
കോരുത്തോട് കോരുത്തോട് പി.ഒ, , കോട്ടയം 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 6 - ജനുവരി - 1976 |
വിവരങ്ങൾ | |
ഫോൺ | 04828280678 |
ഇമെയിൽ | ckmhss@gmail.com |
വെബ്‍സൈറ്റ് | ckmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിതാമോൾ കെ. കെ |
പ്രധാന അദ്ധ്യാപകൻ | വിമല പി കെ |
അവസാനം തിരുത്തിയത് | |
06-09-2019 | 32058 |
ചരിത്രം
കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്‍ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അന ദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കോരുത്തോട് പ്രദേശം ആദ്യ കാലത്ത് വനപ്രദേശമായിരുന്നു. പിന്നീട് ആളുകള് ഇവിടെ വന്ന് ഓരോ പ്രദേശവും വെട്ടിത്തെളിച്ച് പാർപ്പിടസ്ഥാനമുറപ്പിച്ചു. സർക്കാർ ഭരണകേന്ദ്രമായതോടെ ഈ പ്രദേശം പുരോഗതിയിലേയ്ക്കെത്തി. എസ് എൻ ഡി പി മാ൩നേജ് മെന്റി നു കീഴിൽ 3 ഏക്കർ സ്ഥലത്ത് സി കെ എം ഹയർ സെക്കന്ററി സ്ക്കൂൾ ഇപ്പോൾ നിലകൊള്ളുന്നു. 32 ക്ലാസ്സ് മുറികൾ 3 ലാബുകൾ 20 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന 2 കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറികൾ ഇവ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സ് ക്ളബ് -സയന്സ് മാഗസിന്, ബുളളററിന് ബോര്ഡ്,
മാനേജ്മെന്റ്
എസ്. എൻ. ഡി. പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1976-1990 പി .എ പ്രഭാകരന് 1991-1993 ജി. ലീലാഭായി 1994-2007 കെ .ജെ .സെബാസ്റ്റേയന് 2007-2008 എം .എസ് .ഗീതപ്പണിക്കര്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കായികതാരം ; അന്ജുബോബിജോര്ജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|