"ജി.വി.എൽ.പി.എസ് ചിറ്റൂർ/ഐ.ടി.ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<font size=6>'''ഐ.ടി.ക്ലബ്'''</font> | {| | ||
|- | |||
===<div style="border-top:0px solid #00FF00; border-bottom: | | style="background:#F0F8FF; border:4px solid #005500; padding:1cm; margin:auto;"| | ||
<font size=6><center><u>'''ഐ.ടി.ക്ലബ്'''</u></center></font> | |||
[[ചിത്രം:21302-it13.jpg|thumb|400px|center]] | |||
===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ആമുഖം'''</font></div>=== | |||
<font size=4>ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.</font> | <font size=4>ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>=== | ||
<font size=4> | <font size=4> | ||
| വരി 14: | വരി 17: | ||
* എല്ലാ കുട്ടികളെയും വിവിര സാങ്കേതികമേഖലയിൽ സമർഥന്മാരാക്കുക. | * എല്ലാ കുട്ടികളെയും വിവിര സാങ്കേതികമേഖലയിൽ സമർഥന്മാരാക്കുക. | ||
* ഇംഗ്ലീഷ് ടൈപ്പിങ്ങിനും,മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നു.കുട്ടികൾക്കു ഇഷ്ടമുള്ള വാക്കുകളും,വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നു. | * ഇംഗ്ലീഷ് ടൈപ്പിങ്ങിനും,മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നു.കുട്ടികൾക്കു ഇഷ്ടമുള്ള വാക്കുകളും,വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നു. | ||
* ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file | * ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file save,open എന്നിവയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു.</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''കമ്പ്യൂട്ടർ ലാബ്'''</font></div>=== | ||
<font size=4> | <font size=4> | ||
| വരി 23: | വരി 26: | ||
* 4 പ്രൊജക്ടറുകൾ</font> | * 4 പ്രൊജക്ടറുകൾ</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''പ്രവർത്തനങ്ങൾ'''</font></div>=== | ||
<font size=4> | <font size=4> | ||
* ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു. | * ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു. | ||
* ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് | * ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,എന്നിവ എല്ലാ കുട്ടികൾക്കും പ്രദർശിപ്പിക്കുന്നു. | ||
* അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. | * അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. | ||
* ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം.കുട്ടികൾക്ക് കമ്പ്യൂട്ടറിൻറെ ഉപയോഗം എന്താണെന്ന് തിരിച്ചറിയാൻ എളുപ്പത്തിൽ | * ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം.കുട്ടികൾക്ക് കമ്പ്യൂട്ടറിൻറെ ഉപയോഗം എന്താണെന്ന് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നു. | ||
* എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു.</font> | * എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു.</font> | ||