"സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  

19:16, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്
വിലാസം
മൂവാറ്റുപുഴ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Sahsskalloorkad




ചരിത്രം

കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാട്‌

ആമുഖം

കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു. ഈ ഗുരുകുലത്തില്‍ പഠിച്ചുയര്‍ന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ്‌ അഗസ്റ്റിന്‍സിന്റെ പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങള്‍ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊന്‍തൂവല്‍ അണിയിക്കുന്നു. 2002-03 അദ്ധ്യയന വര്‍ഷത്തില്‍ എസ്‌.എസ്‌.എല്‍.സിക്ക്‌ 11-ാം റാങ്ക്‌ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി റോസ്‌ മരിയ ജോണ്‍ കരസ്ഥമാക്കി. ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ റൈറ്റ്‌, റവ. ഡോ. ജോര്‍ജ്ജ്‌ പുന്നക്കോട്ടിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. കുര്യാക്കോസ്‌ കൊടകല്ലിലും മാനേജരായി റവ. ഫാ. മാത്യു പൂണാട്ടും എച്ച്‌.എം.ആയി ശ്രീ. ജോര്‍ജ്ജ്‌ ഡാനിയേലും സേവനമനുഷ്‌ഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുന്ന ഈ സ്ഥാപനം 90%നു മേല്‍ വിജയം എസ്‌.എസ്‌.എല്‍.സി.ക്ക്‌ തുടര്‍ച്ചയായി നേടുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ കഴിഞ്ഞ 2 വര്‍ഷമായി അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി വോളിബോളിലും ചാമ്പ്യന്മാരായി. കബഡി, ക്രിക്കറ്റ്‌, ചെസ്‌ എന്നിവയില്‍ റണ്ണര്‍ അപ്പായി. വിവിധ മേളകളില്‍ സംസ്ഥാനതലം വരെ ഉന്നതവിജയം നേടിയിട്ടുണ്ട്‌. എല്ലാ മനസ്സിലും നന്മവിളയിക്കാനും എല്ലാ മിഴികളിലും ഭംഗി വിരിയിക്കാനും എല്ലാ സ്വരത്തിലും ഉണ്മ വിളയിക്കുവാനും എസ്‌.എ.എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാടിന്റെ തനയര്‍ക്ക്‌ സാധ്യമാകുന്നവിധത്തില്‍ ഇതിന്റെ മദ്ധ്യസ്ഥനായ സെന്റ്‌ അഗസ്റ്റിന്‍ തന്റെ അനുഗ്രഹമാരി വര്‍ഷിക്കുന്നു.








സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാട്‌