"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== സ്കൗട്ട്&ഗൈഡ്സ് ==
== സ്കൗട്ട്&ഗൈഡ്സ് ==
ബുക്കാനൻ ഗൈഡ്സ്
ബുക്കാനൻ ഗൈഡ്സ്
 
[[പ്രമാണം:33070guides101.jpg|thumb|ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഗൈഡ്സ്]]
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ്  അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യംഎന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു.

ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ  നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . ഇപ്പോഴത്തെ ക്യാപ്റ്റൻ സബിത തോമസ്.
ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ  നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . ഇപ്പോഴത്തെ ക്യാപ്റ്റൻ സബിത തോമസ്.
30അംഗങ്ങളുണ്ട്.
30അംഗങ്ങളുണ്ട്.
<!--visbot  verified-chils->
<!--visbot  verified-chils->

01:19, 13 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൗട്ട്&ഗൈഡ്സ്

ബുക്കാനൻ ഗൈഡ്സ്

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഗൈഡ്സ്

സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ് അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യംഎന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു. ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . ഇപ്പോഴത്തെ ക്യാപ്റ്റൻ സബിത തോമസ്. 30അംഗങ്ങളുണ്ട്.