"ഗവ. എച്ച്.എസ്. പനയപ്പിള്ളി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയത്)
 
(പുതിയത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5
ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5***
ഹെൽത്ത് ക്ലബ്ബ്  
ഹെൽത്ത് ക്ലബ്ബ് ***
ഹെൽത്ത് ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ  തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബാണിത്.എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ പരിസരം കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. 10-ാം ക്ലാസ്സിലെ നിസാമുദ്ദീനും മുഹമ്മദ് യാസീനുമാണ് ഭാരവാഹികൾ.
ഹെൽത്ത് ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ  തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബാണിത്.എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ പരിസരം കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. 10-ാം ക്ലാസ്സിലെ നിസാമുദ്ദീനും മുഹമ്മദ് യാസീനുമാണ് ഭാരവാഹികൾ.
ഹിന്ദി ക്ലബ്ബ്***
ഹിന്ദി ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി 10-ാം ക്ലാസ്സിലെ അബൂബക്കർ സിദ്ദിഖിനേയും 9-ാം ക്ലാസ്സിലെ വിസ്മയ സി.എസ്സ് നേയും  തെരഞ്ഞെടുത്തു
ഇംഗ്ലീ‍ഷ് ക്ലബ്ബ്***
ഇംഗ്ലീ‍ഷ് ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി  9-ാം ക്ലാസ്സിലെഫർഹാന.എൻ .എച്ച്,8-ാം ക്ലാസ്സിലെ സാൽസബീലിനേയും തെരഞ്ഞെടുത്തു
ജാഗ്രതാ സമിതി***
ജാഗ്രതാ സമിതിയുടെ  2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി  9-ാം ക്ലാസ്സിലെ മുഹമ്മദ് യാസീൻ.ബി.ജെ,8-ാം ക്ലാസ്സിലെ ടെൻസൻ ആന്റണി എന്നിവരെ തെരഞ്ഞെടുത്തു

14:03, 26 ജൂലൈ 2019-നു നിലവിലുള്ള രൂപം

ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5*** ഹെൽത്ത് ക്ലബ്ബ് *** ഹെൽത്ത് ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബാണിത്.എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ പരിസരം കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. 10-ാം ക്ലാസ്സിലെ നിസാമുദ്ദീനും മുഹമ്മദ് യാസീനുമാണ് ഭാരവാഹികൾ.

ഹിന്ദി ക്ലബ്ബ്*** ഹിന്ദി ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി 10-ാം ക്ലാസ്സിലെ അബൂബക്കർ സിദ്ദിഖിനേയും 9-ാം ക്ലാസ്സിലെ വിസ്മയ സി.എസ്സ് നേയും തെരഞ്ഞെടുത്തു

ഇംഗ്ലീ‍ഷ് ക്ലബ്ബ്*** ഇംഗ്ലീ‍ഷ് ക്ലബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി 9-ാം ക്ലാസ്സിലെഫർഹാന.എൻ .എച്ച്,8-ാം ക്ലാസ്സിലെ സാൽസബീലിനേയും തെരഞ്ഞെടുത്തു

ജാഗ്രതാ സമിതി*** ജാഗ്രതാ സമിതിയുടെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളായി 9-ാം ക്ലാസ്സിലെ മുഹമ്മദ് യാസീൻ.ബി.ജെ,8-ാം ക്ലാസ്സിലെ ടെൻസൻ ആന്റണി എന്നിവരെ തെരഞ്ഞെടുത്തു