Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 16: |
വരി 16: |
|
| |
|
| ജില്ലാതല വായനദിന ക്വിസ് മത്സരത്തിൽ വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഷിബിൻ ഒന്നാം സ്ഥാനം നേടി. പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് പി.എം.ജി. സ്കൂളിലാണ് മത്സരം നടന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും | | ജില്ലാതല വായനദിന ക്വിസ് മത്സരത്തിൽ വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഷിബിൻ ഒന്നാം സ്ഥാനം നേടി. പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് പി.എം.ജി. സ്കൂളിലാണ് മത്സരം നടന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും |
| | |
| | === യു.എസ്.എസ്. വിജയികൾ=== |
| | {| class="wikitable" |
| | |- |
| | | [[ചിത്രം:20002-uss winners.jpg|300px]] |
| | |- |
| | |} |
| | 20002-uss winners.jpg |
| <center> | | <center> |
| എസ്.എസ്.എൽ.സി 2017-2018 ഉന്നത വിജയം നേടിയ വട്ടേനാട് ടീം | | എസ്.എസ്.എൽ.സി 2017-2018 ഉന്നത വിജയം നേടിയ വട്ടേനാട് ടീം |
15:07, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
അംഗീകാരങ്ങൾ
ഷിബിന് ഒന്നാം സ്ഥാനം
ജില്ലാതല വായനദിന ക്വിസ് മത്സരത്തിൽ വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഷിബിൻ ഒന്നാം സ്ഥാനം നേടി. പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് പി.എം.ജി. സ്കൂളിലാണ് മത്സരം നടന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും
യു.എസ്.എസ്. വിജയികൾ
20002-uss winners.jpg
എസ്.എസ്.എൽ.സി 2017-2018 ഉന്നത വിജയം നേടിയ വട്ടേനാട് ടീം
- അഭിമാനമുഹൂർത്തം
- സംസ്ഥാന അധ്യാപക അവാർഡ്2017നേടിയ H M രാജൻ മാഷിന്
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ നല്ല പി .ടി. എ അവാർഡ് വട്ടേനാട് സ്കൂളിന്
-
പത്ര റിപ്പോർട്ട് 12.09.2018
- 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സ്കൂളിലെ കഥാകൃത്ത് പ്രദീപ് മാഷിന് അവസരം ലഭിച്ചിട്ടുണ്ട്.
- സംസ്ഥാന അധ്യാപക അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വട്ടേനാട് സ്‌കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ അസീസ്.
- 2018 ലെ കാലടി സംസ്കൃത സർവകാലശയുടെ സ്കോളർഷിപ്പ്
യു.പി. വിഭാഗം: സിദ്ധാർഥ് കൃഷ്‍ണ, ഹരിനന്ദ
ഹൈസ്കൂൾ വിഭാഗം: അനാമിക, അഞ്ജന. പി. ആർ, അരുൺകൃഷ്‍ണ. കെ.എം,, അനഘ.ആർ
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ നന്ദന ഫസ്റ്റ് എ ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ ഫാബ്രിക് പെയിന്റിൽ സാന്ദ്ര എ ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഷബീഹ എ ഗ്രേഡ് നേടി.
- ഇംഗ്ലീഷ് റോൾ പ്ലോയിൽ 2009 മുതൽ സംസ്ഥാനതലം വരെ പങ്കെടുക്കുന്നു
- 2012 ൽ ഇംഗ്ലീഷ് റോൾ പ്ലോയിൽ സൗത്ത് സോൺ മത്സരത്തിൽ മൂന്നാം സ്ഥാനം
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ അബൂദാർ, നഹ്‍ൽ ടീമിന് A ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി സയൻസ് സ്റ്റിൽ മോഡൽ ആദിത്യൻ, ആദിത്യ ടീമിന് എ ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി തലത്തിൽ അക്ഷയ് കൃഷ്ണ, നക്ഷത്ര, ഹിസാന എ ഗ്രേഡ് നേടി.
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഹരീഷ്, ഷബീഹ എ ഗ്രേഡ് നേടി.
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് സ്ററിൽ മോഡൽ ശിവഹൃദ്യ, അഭിമന്യു ടീമിന് A ഗ്രേഡ്
- 2017-2018 സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
- 2017-2018 സംസ്ഥാന കലോത്സവത്തിൽ നവീൻ, ആര്യ എ ഗ്രേഡ്
- 2017-2018 സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ എ ഗ്രേഡ്.
അറബിക് കലോത്സവം
സബ്‌ജില്ല കലോത്സവം
2016 സംസ്ഥാന കലാമേളയിൽ സംസകൃത പ്രഭാഷണത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണ നന്ദകുമാർ
2016 സംസ്ഥാന കലാമേളയിൽ മലയാള പദ്യം എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സംസ്കൃത ഗാനാലാപത്തിൽ എ ഗ്രേഡും നേടിയ ആര്യ. സി.വി
|