"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
==സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം== | ==സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം== | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു | ||
{| class="wikitable" | |||
|- | |||
| [[ചിത്രം:20002:vidyarangam.JPG|200px|]] || [[ചിത്രം:20002:vidyarangam1.JPG|200px|]] | |||
|- | |||
|} | |||
20002:vidyarangam.JPG | |||
==പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം== | ==പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം== | ||
സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. | സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. |
11:21, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം 2019സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗംവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു
20002:vidyarangam.JPG പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വംസാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
|
വൈജ്ഞാനികമേഖല
ജൂൺ 19 ന് വായനാദിനക്വിസ്, ബഷീർദിനക്വിസ് എന്നിവ ക്ലാസിൽ നടന്നു. പട്ടാമ്പി താലൂക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ നിദേവ് (10 E),അഞ്ജന (9L),അഷിത(10G)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കും.എല്ലാ ആഴ്ചയിലും തുറക്കുന്നു എന്ന അന്വേഷണാത്മകമായ വഴി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.
കഥ, കവിത, ചിത്രരചന ക്യാമ്പ്
ക്യാമ്പിൽ നിന്ന് സൃഷ്ടിക്കപ്പെട്ട പതിപ്പ് മഴപ്പെരുമ
എഴുത്തച്ചൻ അനുസ്മരണം
വിദ്യാരംഗം 2017
വിദ്യാർത്ഥികളിൽ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകൾ വളർത്തുന്നതിനായി ഈ വർഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവർത്തനങ്ങൾ തുടരുന്നു. പരിസ്ഥിതി ദിനത്തിൽ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സാഹിത്യ വേദി ഒരുക്കിയത്. 'വായനാവസന്തം' എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി പുസ്തകോത്സവവും സാഹിത്യസംവാദവും നടന്നു. ജൂൺ 14 ന് പുസ്തകോത്സവവും പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോഗോസ് ബുക്സ് ആണ് പുസ്തകോത്സവം ഒരുക്കിയത്. അന്നേദിവസം പ്രശസ്തകഥാകൃത്ത് ഫാസിൽ പങ്കെടുത്ത 'കഥയുടെ പിന്നാമ്പുറങ്ങൾ' എന്ന സാഹിത്യ ചർച്ച നടന്നു.
ജൂൺ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോർലോർ ഗവേഷകനായ എം. ശിവശങ്കരൻ ഇതിൽ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയിൽ കവികളായ പി. രാമൻ, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവർ സംസാരിച്ചു.
ജൂൺ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തിൽ ഡോ. തെ . എസ്. വാസുദേവൻക്ലാസ് അവതരിപ്പിച്ചു.
ജൂൺ 19 വായനാദിനത്തിൽ 'വിവിധതരം വായനകൾ' അവതരിപ്പിച്ചത് പട്ടാമ്പി ഗവ : സംസ്കൃതകോളേജിലെ മലയാളം വകുപ്പ് അദ്ധ്യക്ഷനായ ഡോ. എച്ച്. കെ സന്തോഷ് ആണ്.
'പാട്ടും കവിതയും' എന്ന വിഷയത്തിൽ പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ കുട്ടികളുമായി സംവദിച്ചു.
വായനാദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളെയും പങ്കെടിപ്പിച്ചു കൊണ്ടുള്ള പ്രശ്നോത്തരി, കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടന്നു. ജൂലൈ 5 ബഷീർ ദിനത്തിൽ 'ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ' എന്ന ചിത്ര രചനാ മത്സരം സംഘചിപ്പികുകയുണ്ടായി.
കാവ്യാലാപന തത്പരരായവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് വ്യത്യസ്ത സന്ദർഭങ്ങളിലും ദിനാചരണവേളകളിലും കാവ്യാലാപന മാധുര്യം സൃഷ്ടിക്കുന്നു.