"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

[[പ്രമാണം:42021 12011987.jpg|thumb||center]]
[[പ്രമാണം:42021 12011987.jpg|thumb||center]]
വരി 28: വരി 27:
ആയതു വർണ്ണിക്കാൻ ആയിരം നാവിനും

ആയതു വർണ്ണിക്കാൻ ആയിരം നാവിനും

ശേഷിയില്ല .

ശേഷിയില്ല .

- ഗീതപത്മം . എം . എസ്  (മുൻ ഹെഡ്മിസ്ട്രസ് )

ഗീതപത്മം . എം . എസ്  (മുൻ ഹെഡ്മിസ്ട്രസ് )

11:56, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപകസർഗസൃഷ്ടികൾ.

കടൽ

കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ
എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ?
കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ
കിന്നരിചണയുന്ന കാഴ്ചകാണാം .
ചക്രവാളത്തിനാലയമുറ്റത്തു മേഘങ്ങൾ
തത്തികളിക്കുന്ന കാഴ്ച കാണാം
ആഴക്കടലിലെ മുത്തുകൾ വാരുവ
പോകുന്ന വഞ്ചിതൻ പാച്ചിൽ കാണാം
ആകാശദേശത്തിൻ വെള്ളിക്കവാടം തുറക്കണൊ ?
അംബുധിതന്നാഴമളക്കണോയെന്നറിയാതെ
കുഴങ്ങിപ്പറക്കുന്ന പക്ഷിവൃന്ദങ്ങളെയെങ്ങും കാണാം
സാഗരനീലിമ മൊത്തിക്കുടിക്കുന്ന
കാറ്റിൻ വിരുതും നമുക്ക് കാണാം
ജീവിതക്കടലിന്റെ കരയിൽ നാം ചെന്നാലോ
കാണുന്ന കാഴ്ചകൾക്കന്തമില്ല
ആയതു വർണ്ണിക്കാൻ ആയിരം നാവിനും
ശേഷിയില്ല .
ഗീതപത്മം . എം . എസ് (മുൻ ഹെഡ്മിസ്ട്രസ് )