"ജി.വി.എൽ.പി.എസ് ചിറ്റൂർ/കാണാൻ മറക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:21302-flood.jpg|thumb|150px]]
{|
|-
| style="background:#F0F8FF; border:4px solid #009a00; padding:1cm; margin:auto;"|
==<font size=6><center><u>'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''</u></center></font>==
[[ചിത്രം:21302-flood.jpg|thumb|150px|center|'''പ്രണീത് കെ.എസ്''']]
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=6>'''മികവിന്റെ ഉന്നതി'''</font></div>===
<font size=4>
ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ് ഇവിടെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും.ഓരോരുത്തരം വിവിധ മേഖലകളിൽ കഴിവുള്ളവരാണ്.അതിൻറെ തെളിവാണ് ഈ സ്കൂളിൻറെ വിജയചരിത്രം.ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം കലയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.വിദ്യാർത്ഥികളുടെ കലയിലുള്ള വാസന കണ്ടെത്താനും,അവരെ പ്രോത്സാഹിപ്പിക്കാനും അധ്യാപകർക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്.ഉദാഹരണമായി 3.A യിലെ '''പ്രണിത് കെ.എസ്''' എന്ന വിദ്യാർത്ഥി കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് എഴുതിയ ലേഖനം ഈ സ്കൂളിന് തന്നെ ഒരു മാതൃകയാണ്.ഭാവിയിലെ സാഹിത്യ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ ഞങ്ങളെന്നും ജാഗരൂകരാണ്.</font>


[[ചിത്രം:21302-flood1.jpg|thumb|4000px|center]]


[[ചിത്രം:21302-flood1.jpg|thumb|2000px|center]]
|-
|}

15:24, 17 മേയ് 2019-നു നിലവിലുള്ള രൂപം

മഹാ പ്രളയം കുഞ്ഞ് മനസ്സിൽ

പ്രണീത് കെ.എസ്

മികവിന്റെ ഉന്നതി

ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ് ഇവിടെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും.ഓരോരുത്തരം വിവിധ മേഖലകളിൽ കഴിവുള്ളവരാണ്.അതിൻറെ തെളിവാണ് ഈ സ്കൂളിൻറെ വിജയചരിത്രം.ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം കലയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.വിദ്യാർത്ഥികളുടെ കലയിലുള്ള വാസന കണ്ടെത്താനും,അവരെ പ്രോത്സാഹിപ്പിക്കാനും അധ്യാപകർക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്.ഉദാഹരണമായി 3.A യിലെ പ്രണിത് കെ.എസ് എന്ന വിദ്യാർത്ഥി കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് എഴുതിയ ലേഖനം ഈ സ്കൂളിന് തന്നെ ഒരു മാതൃകയാണ്.ഭാവിയിലെ സാഹിത്യ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ ഞങ്ങളെന്നും ജാഗരൂകരാണ്.