"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
{| class="wikitable"
{| class="wikitable"
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| [[പ്രമാണം:ചീഫ് എഡിറ്റർ.jpg|280px|thumb|left|GOUTHAMI.G_CHIEF EDITOR]] ||    [[പ്രമാണം:Editorial board 1.jpg |400px|thumb|left|'''INSCRIPT KEYBOARD''']]                                                                                                                                                                                                                           
|-
| കളത്തിലെ എഴുത്ത് || [[പ്രമാണം:Inscript key board.jpg |400px|thumb|left|I'''EDITORIAL BOARD''']]                                                                                                                                                                                                                           
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
|}
{| class="wikitable"
{| class="wikitable"

22:28, 27 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

35026-ലിറ്റിൽകൈറ്റ്സ്
സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ
സ്കൂൾ കോഡ്35026
യൂണിറ്റ് നമ്പർLK/2018/35026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർഅലൻ ബാബു
ഡെപ്യൂട്ടി ലീഡർദേവിക.ജി.എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതാലക്ഷ്മി.എൽ
അവസാനം തിരുത്തിയത്
27-04-2019Lk35026

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2018-19

നടത്തിയ പ്രവർത്തനങ്ങൾ

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു. കൈറ്റ് മാസ്റ്റേഴ്സ് ശ്രീ. സി.ജി. ജയപ്രകാശ്, ശ്രീമതി. പി.ദീപ എന്നിവരുടെ നേതൃത്വത്തിൽ, പ്രത്യേക അഭിരുചിപരീക്ഷയിലൂടെ എട്ടാം ക്ളാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പരിശീലനം നേടി. 2018-19 അധ്യയനവർഷം പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 16-06-2018 ൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ബുധനാഴ്ചകളിൽ വൈകുന്നേരവും, മാസത്തിൽ ഒരു ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകി വരുന്നു. ആനിമേഷൻ സിനിമ നിർമാണത്തിൽ ഒരു സ്കൂൾതല ഏകദിനപരിശീലനക്യാമ്പ് 4-8-18ൽ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കി. ദേവിക.ജി.എൻ, അലൻ ബാബു, കൃഷ്ണ.ആർ. അശ്വിൻ.എസ്. എന്നിവർ സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.

 കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
                മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ --പ്രകൃതിസ്പർശം-- 19-01-2019 ൽ പ്രഥമാധ്യാപിക ശ്രീമതി.സി.എസ്.ഗീതാകുമാരി പ്രകാശനം ചെയ്തു.
പത്രാധിപസമിതി അംഗങ്ങൾ
GOUTHAMI.G_CHIEF EDITOR
INSCRIPT KEYBOARD
കളത്തിലെ എഴുത്ത്
IEDITORIAL BOARD
പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ബോർഡ്
ഏകദിന പരിശീലനക്യാമ്പ്4-8-18
സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗയിം
Lk web page
ഐഡന്റിറ്റി കാർഡ് വിതരണം
വിലയിരുത്തൽ.
പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ
‍ഡിജിറ്റൽ മാഗസിൻ പ്രകാശനം