"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hspuliyoor (സംവാദം | സംഭാവനകൾ) No edit summary |
Hspuliyoor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 86: | വരി 86: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <<googlemap version="0.9" lat="9.296862" lon="76.586337" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, | 11.071469, 76.077017, | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
01:46, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പുലിയൂർ | |
---|---|
വിലാസം | |
പുലിയൂര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Hspuliyoor |
== ചരിത്രം ==1917ലാണണ് ഈ സര്ക്കാര് വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില് ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാല് 1980ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.
പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു.2009മാര്ച്ചില് ഇവിടെ എസ്.എസ്.എല്.സി.
പരീക്ഷ എഴുതിയ മുഴുവന് കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | എ.കെ.അരവിന്ദാക്ഷന് നായര് | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പുലിയൂര് ബ്രഹ്മശ്രീ പുരുഷോത്തമന് നമ്പൂതിരി-ജ്യോതിഷന്മാരില് അഗ്രഗണ്യന് ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങള് മലയാളത്തിലേക്ക്
വിവര്ത്തനം ചെയ്തിട്ടുണ്ട്.
- ഡോ.കെ.രാഘവന് പിളള-കേരള സര് വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലന്
- പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസര് ആയിരുന്നു.
- പുലിയൂര് രവീന്ദ്രന്-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാര്ഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാര്ഡും ലഭിച്ചിട്ടുണ്ട്.
- ഡോ.എന്.ആര്.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസര് ആയിരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="9.296862" lon="76.586337" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017,
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.