"എസ് വി എച്ച് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീ‍ഷുകാർ‍‍‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന‍് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ൽ ശ്രീ വിഠോബാ സ്കുൾ സ്ഥാപിച്ചു. 1952 ല് ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.


ബ്രിട്ടീ‍ഷുകാർ‍‍‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന‍് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ൽ ശ്രീ വിഠോബാ സ്കുൾ സ്ഥാപിച്ചു.കാലത്തിനും സമയത്തിനും മാറ്റിമറക്കാനാവാത്ത ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിൽ സംസ്‌കൃതിയുടെ ഉത്തമ ഉദാഹരണമായി തലയെടുപ്പോടെ നിൽക്കുന്ന ശ്രീ വിഠോബാ ഹൈ സ്കൂൾ ഇന്നും എന്നും ഒളിമങ്ങാതെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ജനമനസുകളിൽ സ്ഥാനം പിടിച്ചു നിൽക്കുന്നു. ബ്രിട്ടീഷുകാർക്കെതിരായുള്ള ഭാരതീയരുടെ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വാനങ്ങളും ഉദ്‌ബോധങ്ങളും പൂർണമായും ഉൾകൊള്ളുന്ന ഭാരതീയ ജനത. അക്കാലത്തു വിദ്യാസമ്പന്നരും ക്രാന്തദർശിയുമായിരുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടേതായ ദേവസ്വവും അതിന്റെ വക ഒരു സ്കൂൾ ഉണ്ടാകണമെന്നുള്ള ആശയം ഉദിച്ചു. ആദരണീയനായ വക്കീൽ ശ്രീ. എൻ . കൃഷ്ണകമ്മത്ത് , ജഡ്‌ജി ശ്രീ നാരായണ റാവു , ശ്രീ ബാപ്പുറാവു , ശ്രീ എ രാമ പൈ എന്നിവരുടെ പരിശ്രമഫലമായി 1926 (എം.ഇ.4/10/1101)ൽ ശ്രീ വിഠോബാ ഹൈസ്കൂൾ സ്ഥാപിച്ചു. 4th ട്രാവൻകൂർ ജി എസ് ബി പരിഷത്തിന്റെ പ്രസിഡന്റും , എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്രവിഭാഗം പ്രൊഫസറുമായ ശ്രീ ശ്രീനിവാസപൈ അവർകൾ സ്കൂളിന്റെ പ്രവർത്തനോത്ഘാടനും നിർവഹിച്ചു . 1952 ല് ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:58, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


എസ് വി എച്ച് എസ് കായംകുളം
വിലാസം
കായംകുളം

ശ്രീ വിഠോബാ ഹൈ സ്കൂൾ , കായംകുളം
കായംകുളം
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1 - 06 - 1926
വിവരങ്ങൾ
ഫോൺ0479 2443514
ഇമെയിൽsvhskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻR മായാ
അവസാനം തിരുത്തിയത്
11-03-201936048


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



‍ കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുൾകായംകുളം . 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ബ്രിട്ടീ‍ഷുകാർ‍‍‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന‍് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ൽ ശ്രീ വിഠോബാ സ്കുൾ സ്ഥാപിച്ചു.കാലത്തിനും സമയത്തിനും മാറ്റിമറക്കാനാവാത്ത ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിൽ സംസ്‌കൃതിയുടെ ഉത്തമ ഉദാഹരണമായി തലയെടുപ്പോടെ നിൽക്കുന്ന ശ്രീ വിഠോബാ ഹൈ സ്കൂൾ ഇന്നും എന്നും ഒളിമങ്ങാതെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ജനമനസുകളിൽ സ്ഥാനം പിടിച്ചു നിൽക്കുന്നു. ബ്രിട്ടീഷുകാർക്കെതിരായുള്ള ഭാരതീയരുടെ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വാനങ്ങളും ഉദ്‌ബോധങ്ങളും പൂർണമായും ഉൾകൊള്ളുന്ന ഭാരതീയ ജനത. അക്കാലത്തു വിദ്യാസമ്പന്നരും ക്രാന്തദർശിയുമായിരുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടേതായ ദേവസ്വവും അതിന്റെ വക ഒരു സ്കൂൾ ഉണ്ടാകണമെന്നുള്ള ആശയം ഉദിച്ചു. ആദരണീയനായ വക്കീൽ ശ്രീ. എൻ . കൃഷ്ണകമ്മത്ത് , ജഡ്‌ജി ശ്രീ നാരായണ റാവു , ശ്രീ ബാപ്പുറാവു , ശ്രീ എ രാമ പൈ എന്നിവരുടെ പരിശ്രമഫലമായി 1926 (എം.ഇ.4/10/1101)ൽ ശ്രീ വിഠോബാ ഹൈസ്കൂൾ സ്ഥാപിച്ചു. 4th ട്രാവൻകൂർ ജി എസ് ബി പരിഷത്തിന്റെ പ്രസിഡന്റും , എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്രവിഭാഗം പ്രൊഫസറുമായ ശ്രീ ശ്രീനിവാസപൈ അവർകൾ സ്കൂളിന്റെ പ്രവർത്തനോത്ഘാടനും നിർവഹിച്ചു . 1952 ല് ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് 18 ക്ലാസ്സ് മുറികള്, സയ൯സലാബ്, ലൈബ്രറി, കംപ്യുട്ട൪ ലാബ്, ജ൯സ് ടീച്ചേഴ്സ് റൂം, ലേഡീ ടീച്ചേഴ്സ് റൂം, ഓഫീസ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികള്ക്കും അധ്യാപക൪ക്കും പ്രാഥമിക കൃത്യനി൪വ്വഹണത്തിനുവേണ്ടി നവീകരിച്ച 16 ടോയിലറ്റുകൾ‍. കുട്ടികള്ക്ക് ഉച്ചഭൿഷണം പാകം ചെയ്യുന്നതിനുളള കഞ്ഞിപ്പുര എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • സ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • അഡൾട്ട്ടിങ്കറിങ് ലാബ്
  • SPACE ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബ്രിട്ടീ‍ഷുകാർ‍‍‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന‍് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

* G Vasudeva Shenoy 
* P Sankara pillai 
* S Kunchu Pillai
* T M EIPE
* G Madhava Shennoy
* A Vittaladasa Prabhu
* P Raman Pillai
* 1989-1994P N Vishnu Namboothiri
* 1994-1996 V Santhakumari
* 1996-2008T J Chandrakumari
* 2008-2016 Subhadra kunjamma 
* 2016- 2017 S Rajeev Kumari

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.1795476,76.4984079|zoom="5"|width=600px| zoom = 16}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം നഗരത്തിൽ നിന്നും 300m വടക്ക് വശം
"https://schoolwiki.in/index.php?title=എസ്_വി_എച്ച്_എസ്_കായംകുളം&oldid=627009" എന്ന താളിൽനിന്ന് ശേഖരിച്ചത്