സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 6 ഡിവിഷനുകളിൽ 134 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. അറബി പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്

 
ആർ ശോഭാ കുമാരി ( എച്ച് എം )