"പി പി എം എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
(h)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
[[പ്രമാണം: Cyber_crime_ppmhss.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ്    | 300px]]   
[[പ്രമാണം: Cyber_crime_ppmhss.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ്    | 300px]]   
[[പ്രമാണം:Ppmhss cyber crime documentary.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]
[[പ്രമാണം:Ppmhss cyber crime documentary.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]
== <font color=red><font size=5>'''<big> സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമ രജിസ്‌ട്രേഷൻ നടത്തി </big>'''==
<font color=blue><font size=3>
<font size=3,font color=blue> 
                        '''സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ രജിസ്‌ട്രേഷൻ സമയ ബന്ധിതമായി പൂർത്തീകരിച്ചു.'''    </font>
[[പ്രമാണം:Kosa fest.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ്    | 300px]] 
[[പ്രമാണം:Kosa ppmhss.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]
== <font color=red><font size=5>'''<big>"ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം"- അധ്യാപകർക്കായി സിനിമ പ്രദർശനം </big>'''==
<font color=blue><font size=3>
<font size=3,font color=blue> 
                    '''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് അധ്യാപകർക്കുള്ള മനോഭാവം മാറ്റുന്നതിന് അധ്യാപകർക്കായി "ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം" എന്ന പേരിൽ സിനിമ പ്രദർശനം നടത്തി.'''  </font>   
[[പ്രമാണം:Teachers movie ppmhss.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]
== <font color=red><font size=5>'''<big> കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ്</big>'''==
<font color=blue><font size=3>
<font size=3,font color=blue> 
                            '''സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ് സംഘടിപ്പിച്ചു.'''    </font> 
[[പ്രമാണം:Hardware class ppmhss.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]
== <font color=red><font size=5>'''<big>  സമീപത്തെ എൽ പി സ്കൂളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ് </big>'''==
<font color=blue><font size=3>
<font size=3,font color=blue> 
                  '''സമീപത്തെ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു.'''    </font>   
[[പ്രമാണം:L p school ppmhss.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ്    | 300px]] 
[[പ്രമാണം:Ppmhss l p school.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]

22:19, 10 മാർച്ച് 2019-നു നിലവിലുള്ള രൂപം

കൊട്ടുക്കരയുടെ തലച്ചോർ - "കൈറ്റ്സ് കോർണർ"

       ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ കുട്ടികൾ പരിചയപ്പെടുന്നതും പങ്കു വക്കുന്നതും ഇവിടെയാണ്. സ്കൂളിലെ ഒഴിവു സമയങ്ങളിൽ കുട്ടികൾ ഇവിടെ ഒത്തുകൂടി സാങ്കേതിക മേഖലയിലെ പുതിയ വികാസങ്ങൾ, സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും, പുതിയ കണ്ടത്തലുകളും, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഷയങ്ങളിലെ സംശയ നിവാരണങ്ങളും നടത്തുന്നു. ഉബുണ്ടു ഇൻസ്റ്റാളേഷൺ ഹെല്പ് ഡെസ്ക് , റോബോട്ടിക് പരീക്ഷണങ്ങൾ, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു 
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

മാറ്റങ്ങൾ തൊട്ടറിയാൻ-" ഐ ടി മ്യൂസിയം"

        വിവര സാങ്കേതിക വിദ്യയുടെയും വളർച്ചയുടെയും വികാസത്തിന്റെയും നാൾ വഴികൾ കുട്ടികൾ പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്. എനിയാക്ക് മുതൽ അത്യാധുനിക കംപ്യൂട്ടറുകൾ വരെയുള്ള വിവിധ ഘട്ടങ്ങളിലേക്ക് കുട്ടികളെ കൂട്ടി കൊണ്ട് പോകാൻ പര്യാപതമായ മ്യൂസിയം നിർമിച്ചു   
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

സാങ്കേതികതയുടെ ആതുരാലയം-"ഐ ടി ക്യാഷ്വാലിറ്റി"

       അയ്യായിരത്തോളം കുട്ടികളുള്ള ഞങ്ങളുടെ വിദ്യാലയത്തിലെ 150 ൽ പരം വരുന്ന കംപ്യൂട്ടറുകളുടെയും ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സദാ സന്നദ്ധരാണ് ഈ ക്യാഷ്വാലിറ്റി. കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്നാണ് ക്യാമ്പസ്സിൽ ഈ പ്രവർത്തനം നടത്തുന്നത്. സ്കൂളിലെ കംപ്യൂട്ടറുകളുടെ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ഒരു പരിധി വരെ ഇത് സഹായകമാവുന്നു.   
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ക്യാംപസ് ഈ ക്യാമറക്കുള്ളിൽ-"ക്യാംപസ് ഫോട്ടോഗ്രാഫി ക്ലബ്"

            ഫോട്ടോഗ്രാഫി വിദഗ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫി അഭിരുചിയുള്ള സ്കൂളിലെ മറ്റു കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വേദിയാണിത്. ഈ ക്ലബ്ബിലെ അംഗങ്ങളാണ് ഞങ്ങളുടെ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷക്ക് ആവശ്യമായ ഫോട്ടോകൾ എടുത്ത് എഡിറ്റ് ചെയ്തത്. മറ്റു ഇതര ക്ലബ് പ്രവർത്തനങ്ങളുടെ ഫോട്ടോകളും എടുത്ത് ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി സോഫ്റ്റ് കോപിയായി സൂക്ഷിക്കുന്നതും ഈ ക്ലബ്ബാണ്.  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

പഠനം എളുപ്പമാക്കാൻ-"ഇന്ററാക്ടിവ് ബോർഡ്"

         ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചകളിലും നടത്തുന്ന routine ക്ലാസ്സു്കൾ പരിപൂർണ്ണമായും ഇന്ററാക്ടിവ് ബോർഡിൻറെ സഹായത്തോടെയാണ് നടത്താറുള്ളത്  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


പി പി എം എച്ച് എസ് എസ് ഫീൽഡ് വിസിറ്റ്


ഓടക്കയം സ്കൂളിന് കംപ്യൂട്ടറുകൾ കൈമാറി

            പ്രളയം മൂലം നശിച്ച ഓടക്കയം സ്കൂളിന് കംപ്യൂട്ടറുകൾ പി ടി എയുടെ സഹായത്തോടെ കൈമാറി.     
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


സ്കൂളിലെ മറ്റു ജീവനക്കാർക്ക് കമ്പ്യൂട്ടർ പഠന ക്ലാസ്

                 കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്ക് കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു.     
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ഓൺലൈൻ പരീക്ഷകളുടെ അപ്പ്ലിക്കേഷൻസ് സമർപ്പിച്ചു

                      എൻ എം എം എസ്, എൻ ടി എസ് ഇ തുടങ്ങിയ എല്ലാ സ്കോളർഷിപ് പരീക്ഷകളുടെയും ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ കുട്ടികളെ സഹായിച്ചു.    
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഡോക്യുമെന്ററി പ്രദർശനം

                  കുട്ടികൾക്കായി ക്ലാസ് റൂമിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഡോക്യുമെന്ററി പ്രദർശനം നടത്തി        
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമ രജിസ്‌ട്രേഷൻ നടത്തി

                       സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ രജിസ്‌ട്രേഷൻ സമയ ബന്ധിതമായി പൂർത്തീകരിച്ചു.     
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


"ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം"- അധ്യാപകർക്കായി സിനിമ പ്രദർശനം

                   പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് അധ്യാപകർക്കുള്ള മനോഭാവം മാറ്റുന്നതിന് അധ്യാപകർക്കായി "ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം" എന്ന പേരിൽ സിനിമ പ്രദർശനം നടത്തി.       
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ്

                           സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ് സംഘടിപ്പിച്ചു.       
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


സമീപത്തെ എൽ പി സ്കൂളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ്

                 സമീപത്തെ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു.        
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്