"ജിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പുതിയ വിവരങ്ങൾ കൂട്ടിചേർത്തിരിക്കുന്നു.)
(ചെ.) (കൂട്ടിചേർക്കലുണ്ട്)
വരി 1: വരി 1:
{{prettyurl|.GHSS CHITTUR}}
{{GHSS CHITTUR}}
{{Infobox School
| സ്ഥലപ്പേര് = ചിറ്റൂർ
| സ്ഥലപ്പേര് = ചിറ്റൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്, ചിറ്റൂർ, റവന്യൂ ജില്ല
| വിദ്യാഭ്യാസ ജില്ല= പാലക്കാട്, ചിറ്റൂർ ഉപജില്ല
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21039
| സ്കൂൾ കോഡ്= 21039
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 02
| സ്ഥാപിതവർഷം= 1870
| സ്ഥാപിതവർഷം= 1870
| സ്കൂൾ വിലാസം= ചിറ്റൂർ പി.ഒ, പാലക്കാട്
| സ്കൂൾ വിലാസം= ചിറ്റൂർ കോളേജ് പി.ഒ, അമ്പാട്ടുപാളയം, ചിറ്റൂർ, പാലക്കാട്  
| പിൻ കോഡ്= 678 101
| പിൻ കോഡ്= 678 104
| സ്കൂൾ ഫോൺ= 04923222681
| സ്കൂൾ ഫോൺ= 04923222540
| സ്കൂൾ ഇമെയിൽ=  gbhssctr@gmail.com
| സ്കൂൾ ഇമെയിൽ=  gbhssctr@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
വരി 16: വരി 15:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1= യുപി
| പഠന വിഭാഗങ്ങൾ2= യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്ഇ
| പഠന വിഭാഗങ്ങൾ2= ഹൈസ്‌കൂൾ
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ
| മാധ്യമം=, മലയാളം‌ ,തമിഴ്, ഇംഗ്ളീഷ്
| മാധ്യമം=, മലയാളം‌ ,തമിഴ്, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 1200
| ആൺകുട്ടികളുടെ എണ്ണം= 1200
വരി 28: വരി 27:
പി ടി എ പ്രസിഡൻറ് = ജെയ്സൺ ഹിലാരിയോസ്
പി ടി എ പ്രസിഡൻറ് = ജെയ്സൺ ഹിലാരിയോസ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= /home/kite/Desktop/final/main gate.JPG ‎|  
| സ്കൂൾ ചിത്രം=/home/kite/Desktop/main gate1.JPG ‎|  
|ഗ്രേഡ്=5|  
|ഗ്രേഡ്=5|  
}}
}}

----
.....

== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷാടി‌സ്ഥാനത്തിൽ സംസ്ഥാന വിഭജനം രൂപപ്പെടുന്നതിനു മുന്നേ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചിറ്റൂർ തുടക്കമിട്ടിരുന്നു. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ഒരു കളപ്പുരയിലാണ് ആദ്യം തുടങ്ങിയത്. 12 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ ബ്രാഹ്മണരും 2 പേർ മറ്റു ജാതി വിഭാഗങ്ങളിലുമുള്ളവരായിരുന്നു. ശ്രീ. ശ്രീനിവാസനാണ് ആദ്യ പ്രധാനാധ്യാപകൻ. ഇന്ന്
District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870(1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 e-mail: gbhssctr@gmail.com

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻ‍‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

13:50, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GHSS CHITTUR | സ്ഥലപ്പേര് = ചിറ്റൂർ | വിദ്യാഭ്യാസ ജില്ല= പാലക്കാട്, ചിറ്റൂർ ഉപജില്ല | റവന്യൂ ജില്ല= പാലക്കാട് | സ്കൂൾ കോഡ്= 21039 | സ്ഥാപിതദിവസം= 15 | സ്ഥാപിതമാസം= 02 | സ്ഥാപിതവർഷം= 1870 | സ്കൂൾ വിലാസം= ചിറ്റൂർ കോളേജ് പി.ഒ, അമ്പാട്ടുപാളയം, ചിറ്റൂർ, പാലക്കാട് | പിൻ കോഡ്= 678 104 | സ്കൂൾ ഫോൺ= 04923222540 | സ്കൂൾ ഇമെയിൽ= gbhssctr@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= ചിറ്റൂർ | ഭരണം വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= യുപി | പഠന വിഭാഗങ്ങൾ2= ഹൈസ്‌കൂൾ | പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ | മാധ്യമം=, മലയാളം‌ ,തമിഴ്, ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 1200 | പെൺകുട്ടികളുടെ എണ്ണം= 400 | വിദ്യാർത്ഥികളുടെ എണ്ണം=1600 | അദ്ധ്യാപകരുടെ എണ്ണം=66 | പ്രിൻസിപ്പൽ= വി. ഗീത (എച്ച്എസ്എസ്), ബി. ബീന (വിഎച്ച്എസ്ഇ) | പ്രധാന അദ്ധ്യാപിക=പി. രമേശ്വരി പി ടി എ പ്രസിഡൻറ് = ജെയ്സൺ ഹിലാരിയോസ് | സ്കൂൾ ചിത്രം=/home/kite/Desktop/main gate1.JPG ‎| |ഗ്രേഡ്=5| }}

.....

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഭാഷാടി‌സ്ഥാനത്തിൽ സംസ്ഥാന വിഭജനം രൂപപ്പെടുന്നതിനു മുന്നേ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചിറ്റൂർ തുടക്കമിട്ടിരുന്നു. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. 10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ഒരു കളപ്പുരയിലാണ് ആദ്യം തുടങ്ങിയത്. 12 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ ബ്രാഹ്മണരും 2 പേർ മറ്റു ജാതി വിഭാഗങ്ങളിലുമുള്ളവരായിരുന്നു. ശ്രീ. ശ്രീനിവാസനാണ് ആദ്യ പ്രധാനാധ്യാപകൻ. ഇന്ന് District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870(1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 e-mail: gbhssctr@gmail.com

ഭൗതികസൗകര്യങ്ങൾ

10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻ‍‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎച്ച്എസ്എസ്_ചിറ്റൂർ&oldid=619427" എന്ന താളിൽനിന്ന് ശേഖരിച്ചത്