"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1) |
(ചെ.) (1) |
||
വരി 91: | വരി 91: | ||
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി. | :സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി. | ||
===ഡിജിറ്റൽ മാഗസിൻ=== | ===ഡിജിറ്റൽ മാഗസിൻ=== | ||
:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു. | :ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു.<p style="text-align:centre">പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ലഭിക്കുവാൻ'''[[:പ്രമാണം:48022-mlp-ghss_kavanur-2019.pdf| മാഗസിൻ തളിർ]]''' ക്ലിക് ചെയ്യുക.</p> | ||
<p style="text-align: | |||
'''[[:പ്രമാണം:48022-mlp-ghss_kavanur-2019.pdf|മാഗസിൻ തളിർ]]''' ക്ലിക് ചെയ്യുക.</p> | |||
===ഡോക്യുമെൻേറഷൻ === | ===ഡോക്യുമെൻേറഷൻ === |
11:58, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
48022-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48022 |
യൂണിറ്റ് നമ്പർ | LK/2018/48022 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | സൂര്യ ഗായത്രി. പി |
ഡെപ്യൂട്ടി ലീഡർ | ലുബൈബ്. ഇ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസുഫലി പറശ്ശേരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പൗളി മാത്യു |
അവസാനം തിരുത്തിയത് | |
17-02-2019 | 48022 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
SL. No | Name | Admin No. | Class & Div | Photo |
---|---|---|---|---|
1 | DILSHAD PC | 11622 | 9 A | കളത്തിലെ എഴുത്ത് |
2 | SEETHAL M | 11637 | 9 A | കളത്തിലെ എഴുത്ത് |
3 | FIDHA K | 11708 | 9 A | കളത്തിലെ എഴുത്ത് |
4 | SHAHANAS P | 11932 | 9 A | കളത്തിലെ എഴുത്ത് |
5 | SURYA GAYATHRY P | 11982 | 9 A | കളത്തിലെ എഴുത്ത് |
6 | RISVAN K | 11669 | 9 B | കളത്തിലെ എഴുത്ത് |
7 | AMEER ABDULLA. K | 11682 | 9B | കളത്തിലെ എഴുത്ത് |
8 | LUBAIB E P | 11753 | 9B | കളത്തിലെ എഴുത്ത് |
9 | MINHAJ K | 11850 | 9 B | കളത്തിലെ എഴുത്ത് |
10 | MUHAMMED NIMSHAD M | 11850 | 9 B | കളത്തിലെ എഴുത്ത് |
11 | ANSHIK.K.K. | 11924 | 9 B | കളത്തിലെ എഴുത്ത് |
12 | MUHAMMED AFSAL.PC | 11946 | 9 B | കളത്തിലെ എഴുത്ത് |
13 | RINSHINA K | 11711 | 9 D | കളത്തിലെ എഴുത്ത് |
14 | AFRA SHERIN AP | 11729 | 9 D | കളത്തിലെ എഴുത്ത് |
15 | MUFITHA.PK | 11683 | 9 E | കളത്തിലെ എഴുത്ത് |
16 | GEETHIKA.P | 11707 | 9 E | കളത്തിലെ എഴുത്ത് |
17 | GAYATHRY .S | 11789 | 9 E | കളത്തിലെ എഴുത്ത് |
18 | JENNA JEBIN K | 11797 | 9 F | കളത്തിലെ എഴുത്ത് |
19 | SHAMILA CK | 12292 | 9 F | കളത്തിലെ എഴുത്ത് |
20 | FATHIMA FASNA.K | 11773 | 9 H | കളത്തിലെ എഴുത്ത് |
21 | JASLA AK | 11846 | 9 H | കളത്തിലെ എഴുത്ത് |
22 | RIBINSHANA .K | 11851 | 9 H | കളത്തിലെ എഴുത്ത് |
23 | NAFLA .P.T | 11852 | 9 H | കളത്തിലെ എഴുത്ത് |
24 | SHAHEEMA A K | 11861 | 9 H | കളത്തിലെ എഴുത്ത് |
25 | FATHIMA SIRAJA KT | 11864 | 9 H | കളത്തിലെ എഴുത്ത് |
26 | IHSANA PODUVANNIKANDI | 11918 | 9 H | കളത്തിലെ എഴുത്ത് |
27 | NIHMA IBRAHIM .T | 11931 | 9 H | കളത്തിലെ എഴുത്ത് |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം
- എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നു.
ആനിമേഷൻ സിനിമാ നിർമാണ പരിശീലനം
- ലിറ്റിൽ കൈറ്റ്സിൻെറ ഏകദിന ക്യാമ്പിൻെറ ഭാഗമായി കുട്ടികൾക്ക് ആനിമേഷൻ സിനിമാ നിർമാണ പരിശീലനം നൽകി SITC അലിബാപ്പു സാർ പരിശീലനത്തിന് നേതൃത്വം നല്‌കി. കുട്ടികൾ വരച്ച ചിത്രങ്ങൾ ചലിച്ചപ്പോൾ അവരിലത് കൗതുകമുണർത്തി.
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം
- സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികള്ക്കും സ്‌കൂൾ അസംബ്ളിയിൽ വെച്ച് SITC അലിബാപ്പു സാർ ഉദ്‌ബോധനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൻെറ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമായി.
ഡിജിറ്റൽ പെയിൻറിംഗ് മത്സരം
- സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.
ഡിജിറ്റൽ മാഗസിൻ
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ലഭിക്കുവാൻ മാഗസിൻ തളിർ ക്ലിക് ചെയ്യുക.
ഡോക്യുമെൻേറഷൻ
- സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദുള്ള , ലുബൈബ് എന്നിവരാണ്.
ഹൈടെക് ക്ലാസ്റൂം പരിപാലനം
- ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്റൂം എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ച് എല്ലാ ക്ലാസ് ലീഡർമാർക്കും പരിശീലനം നൽകി. HDMI Cable എങ്ങനെ കണക്റ്റ് ചെയ്യാം , Display Setting എന്നീ അടിസ്ഥാന കാര്യങ്ങളിലാണ് പരിശിലനം നൽകിയത്.
ഫീൽഡ് വിസിറ്റ്
- ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.